പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ

വളാഞ്ചേരി: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ 43 കാരനെയാണ് വളാഞ്ചേരി സ്റ്റേഷൻ എസ് എച്ച് ഒ എസ് അഷ്‌റഫ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കൗൺസിലിംഗിനിടെയാണ് പീഡനവിവരം പുറത്തറിയുന്നത്. സ്‌കൂൾ …

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ Read More

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 75 വയസ്സാണ്. ആരോഗ്യനില ഗുരുതരമായ നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് അഹമ്മദ്കുട്ടിയെ കോഴിക്കോടെത്തിച്ചത്. 21/09/21 ചൊവ്വാഴ്ച വൈകീട്ട് 6.15നാണ് …

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം Read More

ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. സമീപവാസി കസ്റ്റഡിയില്‍

വളാഞ്ചേരി: ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയുടെ മൃതദേഹം 41 ദിവസങ്ങൾക്കുശേഷം കണ്ടെത്തി. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ ചെങ്കല്‍ ക്വാറിക്കു സമീപം അളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 20.4.2021 ചൊവ്വാഴ്ച വൈകിട്ട് ആണ് മൃതദേഹം കണ്ടെത്തിയത്. കഞ്ഞിപ്പുര ചോറ്റൂര്‍ …

ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. സമീപവാസി കസ്റ്റഡിയില്‍ Read More

സഹോദരിയെ പീഡിപ്പിച്ച സഹോദരന്‍ അറസ്‌റ്റില്‍

വളാഞ്ചേരി: പ്രായ പൂര്‍ത്തിയാവാത്ത സഹോദരിയെ 22 വയസുകാരനായ സഹോദരന്‍ പീഡിപ്പിച്ചു. വളാഞ്ചാരി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലാണ്‌‌ സംഭവം. ചൈല്‍ഡ്‌ ലൈന്‍ മുഖേന ലഭിച്ച പരാതിയെ തുടര്‍ന്നാണ്‌ സംഭവം പുറത്തായത്‌.പോലീസ്‌ അറസ്‌റ്റ്‌ ചെയത്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ‌ ചെയ്‌തു.

സഹോദരിയെ പീഡിപ്പിച്ച സഹോദരന്‍ അറസ്‌റ്റില്‍ Read More