വക്കം പുരുഷോത്തമന്റെ സംസ്‌കാരം 2023 ഓഗസ്റ്റ് 2 ന്
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മൃതദേഹം 2023 ഓഗസ്റ്റ് 1 ന് പൊതുദർശനത്തിന് വെക്കും. രാവിലെ 9.30 മുതൽ ഡിസിസി ഓഫീസിലും തുടർന്ന് കെപിസിസി ആസ്ഥാനത്തുമാണ് ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി പൊതുദർശനത്തിന് വെക്കുന്നത്. 2023 ജൂലൈ 31 തിങ്കളാഴ്ച ഉച്ചയ്ക്ക് …
വക്കം പുരുഷോത്തമന്റെ സംസ്‌കാരം 2023 ഓഗസ്റ്റ് 2 ന് Read More