കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം

കുളമ്പ് രോഗ പ്രതിരോധ കുത്തി വയ്പ് നവംബർ 15 മുതൽ ഡിസംബർ 8 വരെയുള്ള 21 പ്രവർത്തി ദിവസങ്ങളിൽ നടക്കും നാലുമാസവും അതിനു മുകളിലും പ്രായമുള്ള മുഴുവൻ പശു, എരുമ വർഗ്ഗത്തിലുള്ള ഉരുക്കളെയും കുത്തിവെപ്പിന് വിധേയമാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ പദ്ധതിയുടെ നടത്തിപ്പുമായി …

കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം Read More

തെരുവുനായ ശല്യം : എട്ടിന കർമ്മ പദ്ധതിയുമായി ആമ്പല്ലൂർ

തെരുവുനായ ശല്യവും പേവിഷ ഭീതിയും പരിഹരിക്കുന്നതിനായി എട്ടിന കർമ്മ പദ്ധതിയുമായി  ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത്. കഴിഞ്ഞ ദിവസം ചേർന്ന സർവ്വ കക്ഷി യോഗത്തിലും തുടർന്ന് നടന്ന ആമ്പല്ലൂർ മേഖലയിലെ മുഴുവൻ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലുമാണ് കർമ്മ പദ്ധതികൾ തയ്യാറാക്കിയത്. ഇതിന്റെ …

തെരുവുനായ ശല്യം : എട്ടിന കർമ്മ പദ്ധതിയുമായി ആമ്പല്ലൂർ Read More

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍

തിരുവനന്തപുരം: മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യവകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു.മുമ്പു വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മൂന്നു ഡോസ് വാക്‌സിന്‍ നല്‍കും. ഇവര്‍ 21 ദിവസം കഴിഞ്ഞു മാത്രമേ മൃഗങ്ങളുമായി …

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ Read More

തെരുവുനായ പ്രശ്നം: വാക്സിനേഷന്‍ ഉള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തിയാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലയില്‍ തെരുവു നായ ഭീഷണിയെ നേരിടാന്‍  വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തെരുവ് നായ ശല്യം പരിഹരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് …

തെരുവുനായ പ്രശ്നം: വാക്സിനേഷന്‍ ഉള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തിയാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

ജില്ലയിൽ കരുതൽ ഡോസ് വാക്‌സിനേഷൻ ഉർജ്ജിതമാക്കി

 എറണാകുളം ജില്ലയിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ കരുതൽ ഡോസ് ആരംഭിച്ചു. ഇതുവരെ 60 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കുമാണ്  സൗജന്യ കരുതൽ ഡോസ് നൽകിയിരുന്നത്. ജില്ലയിൽ ഇപ്പോഴും കോവിഡ് കേസുകൾ കുറഞ്ഞിട്ടില്ല. അതിനാൽ തന്നെ എല്ലാവരും കോവിഡ് …

ജില്ലയിൽ കരുതൽ ഡോസ് വാക്‌സിനേഷൻ ഉർജ്ജിതമാക്കി Read More

വിദ്യാര്‍ത്ഥികളിലെ വാക്‌സിനേഷന്‍; നേട്ടവുമായി എറണാകുളം ജില്ല

സ്‌കൂള്‍ തുറന്ന് ഒരു മാസമാകുമ്പോള്‍ പരമാവധി വിദ്യാര്‍ത്ഥികളിലേക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ എത്തിച്ച് എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. വിദ്യാര്‍ത്ഥി- വാക്‌സിനേഷന്‍ അനുപാതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്താണ് ജില്ല.  15 മുതല്‍ 17 വയസുവരെയുള്ള 85 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും 12 …

വിദ്യാര്‍ത്ഥികളിലെ വാക്‌സിനേഷന്‍; നേട്ടവുമായി എറണാകുളം ജില്ല Read More

പ്രത്യേക യജ്ഞം: 3678 പേര്‍ കരുതല്‍ ഡോസ് വാക്‌സിൻ സ്വീകരിച്ചു

ആലപ്പുഴ: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  60 വയസ്സിന് മുകളില്‍ പ്രായമുളള കരുതല്‍ ഡോസിന് അര്‍ഹരായ മുഴുവന്‍ പേരും പൊതുജനാരോഗ്യ സംവിധാനം വഴി കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജൂണ്‍ 16 മുതല്‍ നടക്കുന്ന …

പ്രത്യേക യജ്ഞം: 3678 പേര്‍ കരുതല്‍ ഡോസ് വാക്‌സിൻ സ്വീകരിച്ചു Read More

എറണാകുളം: കോവിഡ് ജാഗ്രത അനിവാര്യം

എറണാകുളം: മറ്റ് സംസ്ഥാനങ്ങളിൽ  കോവിഡ്  കേസുകൾ കൂടിവരുന്നതിനാൽ  സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ കഴിഞ്ഞ ആഴ്ചയിലെ ശരാശരി കണക്കുകൾ പ്രകാരം ദിവസ ത്തിൽ 75 പേർക്ക് എന്ന തോതിലാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്.  2300 നും 2400 നും ഇടയിൽ …

എറണാകുളം: കോവിഡ് ജാഗ്രത അനിവാര്യം Read More

കോവിഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ജാഗ്രത തുടരും: മന്ത്രി വീണാ ജോർജ്

*സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിസംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദേശം നൽകി. കൊച്ചിയിൽ മാത്രമാണ് ചെറിയ …

കോവിഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ജാഗ്രത തുടരും: മന്ത്രി വീണാ ജോർജ് Read More

വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചു. ഡല്‍ഹി ദുരന്ത നിവാരണ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, ഡല്‍ഹി മുഖ്യമന്ത്രി …

വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി Read More