
റിപ്പോര്‍ട്ട്
സ്‌കൂള്‍ കലോത്സവം ഭക്ഷണപ്പന്തല്‍ രണ്ടിടത്താക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി വി. ശിവന്‍കുട്ടി
By ന്യൂസ് ഡെസ്ക്
•
January 6, 2023
കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനകീയോത്സവമായി മാറിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കലോത്സവം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാവിഭാഗം ജനങ്ങളും പൂര്‍ണമായും ഒരേ മനസോടെ കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടിന്റെ മുഴുവന്‍ സ്‌നേഹവും ആതിഥ്യവും മേളയില്‍ പ്രകടമാണ്. ഇതുവരെ...
Read full story










