എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 2971 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തില്‍ മാത്രം 2955...
Read full story
ഓണക്കാലത്ത് തൊഴിലാളികൾക്ക് കൈത്താങ്ങായി തൊഴിൽ വകുപ്പ് വിതരണം ചെയ്തത് 136 കോടി രൂപയുടെ അനുകൂല്യങ്ങളാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, ബീഡി,...
Read full story
തി​രു​വ​ന​ന്ത​പു​രം: ക​ലാ​പ​ക​ലു​ഷി​ത​മാ​യ മ​ണി​പ്പു​രി​ൽ നി​ന്ന് ബ​ന്ധു​വി​നൊ​പ്പം കേ​ര​ള​ത്തി​ൽ എ​ത്തി​യ ജേ ​ജെം എ​ന്ന ഹൊ​യ്നെ ജെം ​വാ​യ്പേ​യി​ക്ക് തൈ​ക്കാ​ട് മോ​ഡ​ൽ ഗ​വ​ൺ​മെ​ന്‍റ് എ​ൽ പി ​സ്കൂ​ളി​ൽ മൂ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം.ജേ ​ജെ​മ്മി​ന്‍റെ വീ​ട് അ​ക്ര​മി​ക​ൾ...
Read full story
തിരുവനന്തപുരം : നിയമസഭ കൈയ്യാങ്കളി കേസിൽ എംഎൽഎമാരെ ആരെയും ചോദ്യം ചെയ്‌തിട്ടില്ലെന്നും ഏകപക്ഷീയമായാണ് കേസ് അന്വേഷിച്ചതെന്നും മന്ത്രി വി.ശിവൻകുട്ടി. കോടതി ന്യായമായ നടപടിയെടുക്കുമെന്ന വിശ്വാസമുണ്ടെന്നും വി ശിവൻകുട്ടി പ്രതികരിച്ചു 140 എംഎൽഎമാരിൽ ഒരാളെ പോലും...
Read full story
റിപ്പോര്‍ട്ട്

വായനയും എഴുത്തും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും<br>ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ വാ​യ​ന​യെ ജ​ന​കീ​യ​മാ​ക്കി​യ പി. ​എ​ൻ. പ​ണി​ക്ക​രു​ടെ ഓ​ർ​മ​യ്ക്കാ​ണു വാ​യ​നാ​ദി​നം ആ​ച​രി​ക്കു​ന്ന​ത്<br>വായനയും എഴുത്തും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും<br>തി​രു​വ​ന​ന്ത​പു​രം: പു​തി​യ കാ​ല​ത്ത് വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം പു​തു​ത​ല​മു​റ​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി സ്‌​കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ലെ നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വാ​യ​ന​യും എ​ഴു​ത്തും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ദേ​ശീ​യ വാ​യ​നാ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

By ന്യൂസ് ഡെസ്ക് June 19, 2023
ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ വാ​യ​ന​യെ ജ​ന​കീ​യ​മാ​ക്കി​യ പി. ​എ​ൻ. പ​ണി​ക്ക​രു​ടെ ഓ​ർ​മ​യ്ക്കാ​ണു വാ​യ​നാ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. ആ​ധു​നി​ക ലോ​ക​ത്ത് ഡി​ജി​റ്റ​ൽ വാ​യ​ന​യി​ലേ​ക്കു മാ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. അ​ക്കാ​ദ​മി​ക വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം വാ​യ​ന വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്ത​ണ​മെ​ന്ന​താ​ണു സ​ർ​ക്കാ​ർ​ന​യം. വി​മ​ർ​ശ​ന ചി​ന്ത​യും പ്ര​ശ്‌​ന...
Read full story
സുസ്ഥിര വികസനമാണ് വിദ്യാഭ്യാസ പ്രക്രിയയുടെ ലക്ഷ്യം. ആഗോള താപന മടക്കമുള്ള നിരവധി വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്തിൽ പരിസ്ഥിതിയോടും പ്രകൃതിയോടും അഗാധമായ സ്‌നേഹം വിദ്യാർഥികളിൽ വളർത്തിയെടുക്കണം പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ ആശ്രയിച്ചും ശാസ്ത്രീയമായി മാലിന്യ...
Read full story
തിരുവനന്തപുരം : മധ്യവേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ രക്ഷിതാക്കൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും കുട്ടികളുടെ കാര്യത്തിൽ സർക്കാരിനാണ് ഉത്തരവാദിത്തമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതിന് മുമ്പേ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനായത് മികച്ച നേട്ടമാണെന്നും...
Read full story
എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ജനജാഗ്രതസമിതികൾ രൂപീകരിക്കും യൂണിഫോം, പാഠപുസ്തകങ്ങളുടെ വിതരണം 95 ശതമാനം പൂർത്തിയായി സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് എല്ലാ സ്‌കൂളുകളിലും നടക്കുമെന്ന്...
Read full story
റിപ്പോര്‍ട്ട്

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ കൂടി പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എംപ്ലോയ്‌മെന്റ് വകുപ്പ് പ്രൈവറ്റ് ജോബ് പോർട്ടൽ വികസിപ്പിച്ചു വരുന്നതായി പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതോടെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിൽ ദായകർക്കും രജിസ്റ്റർ ചെയ്ത് അവരുടെ തൊഴിലവസരങ്ങൾ നോട്ടിഫൈ ചെയ്യാൻ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രവാസികൾക്കായുള്ള വെർച്വൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

By ന്യൂസ് ഡെസ്ക് May 24, 2023
കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് വെർച്ചൽ പ്രവാസി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആശ്വാസകരമാകും. പ്രവാസികളും കേരളവുമായി ഏറെക്കാലത്തെ ബന്ധമാണുള്ളത്. പ്രവാസികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനോ പുതുക്കാനോ പുതിയ യോഗ്യത സർട്ടിഫിക്കറ്റുകൾ ചേർക്കാനോ ഇനി ബുദ്ധിമുട്ടേണ്ടി...
Read full story