ജോലി ചെയ്യാതെ നോക്കുകൂലി ആവശ്യപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്ന് ഐഎന്‍ ടിയൂസി നേതാവ് പ്രതാപന്‍
തിരുവനന്തപുരം : വി.എസ്.എസ്.സി യിലേക്ക് വന്ന കൂറ്റന്‍ ചരക്കുവാഹനം നോക്കുകൂലിക്കുവേണ്ടി തൊഴിലാളികള്‍ തടഞ്ഞെങ്കില്‍ കര്‍ശനമായ നടപടി എടുക്കുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍ പ്രതാപന്‍ അറിയിച്ചു. എന്നാല്‍ തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കേണ്ട ജോലികള്‍ അവരെ മാറ്റി നിര്‍ത്തി കരാറുകാര്‍ വിഎസ്.സിയുടെ പേരുപയോഗിച്ച് ചെയ്‌താല്‍ …