
റിപ്പോര്‍ട്ട്
മുപ്പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി
By ന്യൂസ് ഡെസ്ക്
•
February 26, 2023
ആലപ്പുഴ: മുപ്പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗംനിര്‍ദേശിച്ചു. കൊമ്മാടി, ശവക്കോട്ട പാലങ്ങളുടെ നിര്‍മാണം ഏപ്രില്‍ മാസം അവസാനത്തോടെപൂര്‍ത്തിയാകുമെന്ന് കെ.ആര്‍.എഫ്.ബി. അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. കെ.ആര്‍.എഫ്.ബി.നിര്‍വഹണം നടത്തി വരുന്ന എല്ലാ നിര്‍മാണ...
Read full story



