
റിപ്പോര്‍ട്ട്
വിദ്യാര്‍ത്ഥിയുടെ അമ്മയെ സ്ക്കൂളിൽ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു, അധ്യാപകൻ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
January 14, 2021
കണ്ണൂര്‍: വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്കൂള്‍ പ്രധാന അധ്യാപകനായ വി. പി. വിനോദിനെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ടെസ്റ്റ് ബുക്ക് വാങ്ങാന്‍ എന്ന പേരില്‍...
Read full story

