സംസ്ഥാനത്ത് ഒരുലക്ഷം പിന്‍വാതില്‍ നിയമനം, റദ്ദാക്കാന്‍ പ്രക്ഷോഭം തുടങ്ങും: വി.ഡി. സതീശന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇവ റദ്ദാക്കി വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ നിയമനം നടത്തണമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ”പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കാന്‍ യു.ഡി.എഫ്. പ്രക്ഷോഭം തുടങ്ങും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ …
സംസ്ഥാനത്ത് ഒരുലക്ഷം പിന്‍വാതില്‍ നിയമനം, റദ്ദാക്കാന്‍ പ്രക്ഷോഭം തുടങ്ങും: വി.ഡി. സതീശന്‍ Read More