കട്ടപ്പന: കാര്‍ഷിക ബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം എത്രയും വേഗം കര്‍ഷകറുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ സമരം അവസാനിപ്പിക്കുന്നതിനുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്‌ കിസാന്‍സഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി ആവശ്യ‌പ്പെട്ടു. കര്‍ഷക സമരത്തെ കുറിച്ച് സമദര്‍ശി ഓണ്‍...
Read full story