ബിജെപി നേതാവിനെ വെടിവച്ച്‌ കൊന്നു

ഉത്തര്‍പ്രദേശ്: ബിജെപി നേതാവിനെ വെടിവച്ചു‌ കൊന്നു. ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദില്‍ 16- 10 – 2020 വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ഗുപ്ത തന്റ കടപൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഗുപ്തയ്ക്ക് …

ബിജെപി നേതാവിനെ വെടിവച്ച്‌ കൊന്നു Read More

ഹത്രാസ് പെൺകുട്ടിയുടെ മരണത്തിൽ സിബിഐ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ

ഉത്തർപ്രദേശ്: ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വാദം അവസാനിച്ചു. കേസ് അന്വേഷണത്തിൻ്റെ ചുമതല ഹൈക്കോടതി വഹിക്കട്ടെ എന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ് ഡെ നിർദ്ദേശിച്ചു. കേസിൻ്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്നും …

ഹത്രാസ് പെൺകുട്ടിയുടെ മരണത്തിൽ സിബിഐ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ Read More

ഉന്നാവ് പെൺകുട്ടിയുടെ ബന്ധുവായ ആറു വയസുകാരനെ തട്ടിക്കൊണ്ടുപോയി

ഉത്തര്‍പ്രദേശ്: ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ശേഷം വിചാരണയ്ക്കിടെ പ്രതികൾ തീ കൊളുത്തി കൊന്ന 23 കാരിയുടെ ബന്ധുവായ കുട്ടിയെ പ്രതികളുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി. 02 -10 -2020 വെള്ളിയാഴ്ച വൈകിട്ടാണ് ആറു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് ക്യാപ്റ്റന്‍ …

ഉന്നാവ് പെൺകുട്ടിയുടെ ബന്ധുവായ ആറു വയസുകാരനെ തട്ടിക്കൊണ്ടുപോയി Read More

ബലാൽസംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹക്കേസെടുത്ത് യു പി സർക്കാർ

ലക്നൗ: ഹാത്രാസിൽ 19 കാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തു. ഇരുപതോളം വകുപ്പുകൾ ചേർത്താണ് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തത്. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ …

ബലാൽസംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹക്കേസെടുത്ത് യു പി സർക്കാർ Read More

കൃഷ്ണക്ഷേത്രത്തോടു ചേർന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ചിലരുടെ ആവശ്യം മഥുരയിലെ സമാധാനം തകർക്കാനാണെന്ന് ഹൈന്ദവ പുരോഹിത കൂട്ടായ്മ

മഥുര : ഉത്തര്‍പ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേർന്നുള്ള മുസ്ലീം പള്ളി പൊളിച്ചുമാറ്റണമെന്ന ചിലരുടെ ആവശ്യത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഹൈന്ദവ പുരോഹിതരുടെ കൂട്ടായ്മ രംഗത്തെത്തി. മഥുരയിലെ സമാധാനം തകർക്കാൻ പുറത്തു നിന്നുമുള്ള ചിലർ ശ്രമിക്കുക യാണെന്ന് അഖില ഭാരതീയ തീർത്ഥ …

കൃഷ്ണക്ഷേത്രത്തോടു ചേർന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ചിലരുടെ ആവശ്യം മഥുരയിലെ സമാധാനം തകർക്കാനാണെന്ന് ഹൈന്ദവ പുരോഹിത കൂട്ടായ്മ Read More

രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തു

ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഹത്റാസിൽ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യമുനാ എക്സ്പ്രസ് ഹൈവേയിൽ പൊലീസ് തടഞ്ഞു. രാഹുൽ ഗാന്ധിയെ പൊലീസ് തള്ളി റോഡിൽ വീഴ്ത്തുകയും ചെയ്തു. രാഹുലിനെയും പ്രിയങ്കയെയും പൊലീസ് …

രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തു Read More

ക്രൂര ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോലീസ് നിർബന്ധിച്ച് സംസ്കരിച്ചു

ഉത്തര്‍പ്രദേശ്: ഹത്രാസില്‍ ഉന്നത ജാതിക്കാരുടെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചെന്ന് ബന്ധുക്കള്‍. ഇന്നലെ 29-9-2020 ചൊവ്വാഴ്ച അർധരാത്രി പൊലീസെത്തി മൃതദേഹം ഏറ്റുവാങ്ങുകയും നിർബന്ധം ചെലുത്തി സംസ്കരിക്കുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു. പുലർച്ചെ മൂന്നോടെ സംസ്കാരം നടത്തി. …

ക്രൂര ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോലീസ് നിർബന്ധിച്ച് സംസ്കരിച്ചു Read More

ഉത്തർപ്രദേശിൽ കൂട്ട ബലാൽസംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചു. ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് 29/09/2020 ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് …

ഉത്തർപ്രദേശിൽ കൂട്ട ബലാൽസംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു Read More

ഉത്തർപ്രദേശിൽ ദളിത് കർഷകനെ തലയറുത്ത് കൊന്നു

ലക്നൗ: കൃഷിയിടത്തിലേക്ക് വെള്ളം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഉത്തർപ്രദേശിൽ ദളിത് കർഷകനെ അയൽവാസി തലയറുത്ത് കൊന്നു. ബദൗണിലെ ദിൻ നഗർ ഷെയ്ഖ്പൂരിൽ ചൊവ്വാഴ്ച (22/09/2020) രാത്രിയാണ് സംഭവം.56 കാരനായ നാഥുലാൽ ജാതവ് ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലേക്ക് വെള്ളം തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട …

ഉത്തർപ്രദേശിൽ ദളിത് കർഷകനെ തലയറുത്ത് കൊന്നു Read More

കുട്ടികൾ തമ്മിലുള്ള തർക്കം; കത്തിക്കുത്തിൽ കലാശിച്ചു

ഉത്തർ പ്രദേശ് : വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന ഏഴും, നാലും വയസുള്ള കുട്ടികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ഞായറാഴ്ചഉത്തർ പ്രദേശിലെ ബറേലിയിലായിരുന്നു സംഭവം. ബന്ധുക്കളായ കുട്ടികളിൽ ഏഴ് വയസുകാരൻ കത്തി കൊണ്ട് നാലു വയസുകാരൻ്റെ കഴുത്ത് മുറിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ …

കുട്ടികൾ തമ്മിലുള്ള തർക്കം; കത്തിക്കുത്തിൽ കലാശിച്ചു Read More