നനവു തേടി കൂടുതൽ ഉയരങ്ങളിലേക്ക് ഹിമാലയൻ ശലഭങ്ങൾ; കാലാവസ്ഥാ വ്യതിയാനം ജീവലോകത്തെ മാറ്റിമറിക്കുകയാണെന്ന് പഠനം

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം എത്ര ഗുരുതരമായാണ് ജീവലോകത്തെ സ്വാധീനിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു പഠനം കൂടി ഇന്ത്യയിൽ നിന്നും പുറത്തു വരുന്നു. കേന്ദ്ര വനം പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഹിമാലയൻ ശലഭങ്ങളെക്കുറിച്ച് നടത്തിയ …

നനവു തേടി കൂടുതൽ ഉയരങ്ങളിലേക്ക് ഹിമാലയൻ ശലഭങ്ങൾ; കാലാവസ്ഥാ വ്യതിയാനം ജീവലോകത്തെ മാറ്റിമറിക്കുകയാണെന്ന് പഠനം Read More

കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റി പൂത്ത് ബ്രഹ്മകമലങ്ങൾ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ മലഞ്ചെരിവുകളിൽ ബ്രഹ്മകമലങ്ങൾ പൂത്തു. കാലാവസ്ഥാ വ്യതിയാനത്താൽ ഒരു മാസം വൈകിയാണ് ബ്രഹ്മകമല വസന്തം എത്തിച്ചേർന്നത്. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ പകുതി വരെയാണ് സാധാരണയായി ഈ അപൂർവ സസ്യം പൂവിടാറ്.“കൊവിഡ് മൂലം മനുഷ്യരെത്താത്തതിനാൽ, പലഭാഗങ്ങളും നന്നായി വന്യമായിട്ടുണ്ട്, …

കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റി പൂത്ത് ബ്രഹ്മകമലങ്ങൾ Read More

ഗംഗാനദിയെ ശുദ്ധവും നിര്‍മ്മലവുമായി സൂക്ഷിക്കുന്നതിന് ഉത്തരാഖണ്ഡില്‍ ആറ് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

നമാമി ഗംഗ പദ്ധതിയുടെ കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ഉത്തരാഖണ്ഡിലെ മലിനജല സംസ്‌കരണ ശേഷി നാലുമടങ്ങ് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ഗംഗയിലേക്ക് ഒഴുകിയിരുന്ന 130 ഓടകള്‍ അടച്ചു. ഗംഗാനദിയെ പറ്റിയുള്ള പ്രഥമ മ്യൂസിയം- ‘ഗംഗ അവലോകന്‍’ പ്രധാനമന്ത്രി ഉദ്ഘാടനം …

ഗംഗാനദിയെ ശുദ്ധവും നിര്‍മ്മലവുമായി സൂക്ഷിക്കുന്നതിന് ഉത്തരാഖണ്ഡില്‍ ആറ് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു Read More

നമാമി ഗംഗയുടെ കീഴില്‍ ഉത്തരാഖണ്ഡില്‍ ആറ് മെഗാ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

”റോവിങ് ഡൗണ്‍ ദ ഗംഗ” പുസ്തകം പ്രകാശനം ചെയ്യും ഗംഗയെക്കുറിച്ചുള്ള ആദ്യ മ്യൂസിയം ‘ഗംഗ അവലോകന്‍’ ഉദ്ഘാടനം ചെയ്യും ന്യൂ ഡൽഹി: ഉത്തരാഖണ്ഡില്‍ നമാമി ഗംഗയുടെ കീഴിലുള്ള ആറ് മെഗാ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2020 സെപ്റ്റംബര്‍ …

നമാമി ഗംഗയുടെ കീഴില്‍ ഉത്തരാഖണ്ഡില്‍ ആറ് മെഗാ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും Read More

ചൈനയോടു ചേർന്ന അതിർത്തി ഗ്രാമങ്ങളിൽ ടൂറിസം സജീവമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി

ന്യൂഡൽഹി: അതിർത്തി ഗ്രാമങ്ങളിൽ ടൂറിസമടക്കമുള്ളവ വർദ്ധി പ്പിച്ച് ചൈനീസ് കടന്നു കയറ്റത്തെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി സൂചന. ആവർത്തിച്ചുള്ള ചൈനീസ് കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അതിർത്തി മേഖലയിൽ നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഗ്രാമങ്ങളിൽ …

ചൈനയോടു ചേർന്ന അതിർത്തി ഗ്രാമങ്ങളിൽ ടൂറിസം സജീവമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി Read More

വീടിനുള്ളിൽ കയറിയ പുലി നായയെ പിടികൂടി കടന്നു.

ഡെറാഡൂണ്‍: ജനവാസ കേന്ദ്രത്തിൽ വീടിനുള്ളിൽ കയറിയ പുലിയെ കണ്ട് കുരച്ചു കൊണ്ട് വന്ന നായയെ പിടികൂടി കൊലപ്പെടുത്തിയ ശേഷം കടിച്ചെടുത്ത് പുലി ഓടി മറയുന്നതായ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യപകമായി പ്രചരിക്കുന്നത്. ഉത്തരാഖണ്ഡിലെ ടാലിറ്റലിലാണ് സംഭവം. ശബ്ദം കേട്ട് നാട്ടുകാരെത്തിയ പ്പോഴേയ്ക്കും …

വീടിനുള്ളിൽ കയറിയ പുലി നായയെ പിടികൂടി കടന്നു. Read More

ഉത്തരാഖണ്ഡില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: രണ്ട് പേര്‍ക്ക് പരിക്ക്

ഡെറാഡൂണ്‍ ഫെബ്രുവരി 8: ഉത്തരാഖണ്ഡില്‍ ബഗേഷ്വര്‍ ജില്ലയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരിക്കേറ്റ ബസന്തി ദേവി (42), അവരുടെ മകള്‍ റീത്ത (11) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തരാഖണ്ഡില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: രണ്ട് പേര്‍ക്ക് പരിക്ക് Read More

ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടയില്‍ ഹെലികോപ്പ്റ്റര്‍ തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഡെറാഡൂണ്‍ ആഗസ്റ്റ് 21: ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടയില്‍ ഹെലികോപ്പ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് സംഭവം ഉണ്ടായത്. ദുരിതബാധിത പ്രദേശങ്ങളിലെത്തി വസ്തുക്കള്‍ വിതരണം ചെയ്ത് തിരിച്ച് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വിശദവിവരങ്ങള്‍ വ്യക്തമായിട്ടില്ല.

ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടയില്‍ ഹെലികോപ്പ്റ്റര്‍ തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു Read More