ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും സെപ്തംബർ മുതൽ തുറക്കും

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും 01/09/2021 ബുധനാഴ്ച മുതൽ തുറക്കും. സംസ്ഥാനത്തെ 6 മുതൽ 8 വരെയുള്ള ക്ലാസുകൾ 16/08/2021 തിങ്കളാഴ്ച മുതൽ തുറന്നിരുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനായി വിവിധ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. കോളജുകളും സർവകലാശാലകളും തുറക്കുമ്പോൾ വിദ്യാർത്ഥികളും …

ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും സെപ്തംബർ മുതൽ തുറക്കും Read More

ഹിമാചലിലെ മിന്നല്‍ പ്രളയം; ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർ

ദില്ലി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും 28/07/2021 ബുധനാഴ്ച കനത്ത മഴ തുടരുകയാണ്. Read Also: കശ്മീരില്‍ മേഘവിസ്ഫോടനം കുളു, ലാഹുൽ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ  വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി …

ഹിമാചലിലെ മിന്നല്‍ പ്രളയം; ആവശ്യയാത്രകൾ മാത്രം നടത്തണമെന്ന് സർക്കാർ Read More

ഉത്തരാഖണ്ഡിൽ 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, 200 യൂണിറ്റ് വരെ പകുതി ചാർജ്

ഡെറാഡൂണ്‍: ജനപ്രിയ നീക്കവുമായി വൈദ്യുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് ഊര്‍ജവകുപ്പ് മന്ത്രി ഹാരക് സിങ് റാവത്ത് 08/07/2021 വ്യാഴാഴ്ച അറിയിച്ചു. സംസ്ഥാനത്ത് 13 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്. …

ഉത്തരാഖണ്ഡിൽ 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, 200 യൂണിറ്റ് വരെ പകുതി ചാർജ് Read More

ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി തിരാഥ്‌ സിങ്‌ റാവത്ത്‌ രാജിവച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി തിരാഥ്‌ സിങ്‌ റാവത്ത്‌ രാജിവച്ചു. 02/07/21 വെള്ളിയാഴ്ച രാത്രി വൈകിയാണ് ഗർവണർ ബേബി റാണി മൗര്യക്ക്‌ മുഖ്യമന്ത്രി രാജിക്കത്ത്‌ നൽകിയത്. ബിജെപി നേതൃത്വത്തിനും രാജി കൈമാറിയിരുന്നു. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബിജെപി അധ്യക്ഷൻ ജെ …

ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി തിരാഥ്‌ സിങ്‌ റാവത്ത്‌ രാജിവച്ചു Read More

ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം. റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ഇതുവരെ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 11/05/21 ചൊവ്വാഴ്ച പകലാണ് സംഭവം. സംസ്ഥാനത്ത് ലോക്ക് ഡൗൺ …

ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം Read More

കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട് ,കോവിഡ് പകരില്ല ,വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി തീരത്ഥ് സിങ് റാവത്ത്. നിസാമുദ്ദീൻ മര്‍ക്കസിലെ പോലെയല്ല, കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് രോഗം ആര്‍ക്കും വരില്ലെന്നാണ് തീരത്ഥ് സിങ് പറഞ്ഞത്. കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗം …

കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട് ,കോവിഡ് പകരില്ല ,വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി Read More

കുംഭമേളയിൽ ഭയാനകമായി കൊവിഡ് ഉയരുന്നു , രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം പേർക്ക്

ന്യൂഡൽഹി: കുംഭമേളയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഏപ്രിൽ 12, 13 ദിവസങ്ങളിൽ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകൾക്കാണ്. 13/04/21 ചൊവ്വാഴ്ച 594 കേസുകളും 12/04/21 തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറിൽ …

കുംഭമേളയിൽ ഭയാനകമായി കൊവിഡ് ഉയരുന്നു , രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം പേർക്ക് Read More

ഉത്തരാഖണ്ഡിലെ 12000 ത്തോളം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഭാരത്‌നെറ്റ് 2.0 പദ്ധതിയ്ക്ക് കേന്ദ്രാനുമതി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭാരത്‌നെറ്റ് 2.0 പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.ഭാരത് നെറ്റ് 2.0 പദ്ധതി ഉത്തരാഖണ്ഡിലെ …

ഉത്തരാഖണ്ഡിലെ 12000 ത്തോളം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഭാരത്‌നെറ്റ് 2.0 പദ്ധതിയ്ക്ക് കേന്ദ്രാനുമതി Read More

മഞ്ഞുമല ദുരന്തം, മൂന്ന് പേർ മരിച്ചു 150 തൊഴിലാളികളെ കാണാതായതായി സൂചന, വൻ വെളളപ്പൊക്കം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള റെനി ഗ്രാമത്തിലേക്ക് നന്ദാദേവി പർവ്വതത്തിൽ നിന്ന് വൻമഞ്ഞുമല ഇടിഞ്ഞുവീണുണ്ടായത് വൻദുരന്തം. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്ട് തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡാംസൈറ്റിൽ ജോലി ചെയ്തിരുന്ന 150ഓളം തൊഴിലാളികളെ കാണാനില്ലെന്നാണ് …

മഞ്ഞുമല ദുരന്തം, മൂന്ന് പേർ മരിച്ചു 150 തൊഴിലാളികളെ കാണാതായതായി സൂചന, വൻ വെളളപ്പൊക്കം Read More

ഉത്തരാഖണ്ഡില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. രുദ്രാപൂര്‍ കോര്‍പ്പറേഷനിലെ ബദായ്പുര വാര്‍ഡ് കൗണ്‍സിലറായ പ്രകാശ് സിങ് ദാമിയാണ് വെടിയേറ്റു മരിച്ചത്. പ്രകാശ് സിങിന്റെ വീട്ടിലെത്തിയ അക്രമി സംഘം അദ്ദേഹത്തെ പുറത്തേക്ക് വിളിച്ചു വരുത്തി വെടിവെക്കുകയായിരുന്നു. സംഭവത്തിന് ശേഷം …

ഉത്തരാഖണ്ഡില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു Read More