By ന്യൂസ് ഡെസ്ക് May 1, 2022
വടക്കാഞ്ചേരി : ഉത്രാളിക്കാവിലെ പുരാതന ക്ഷേത്ര സോപാനവും ഊട്ടുപുരയും മതില്‍ക്കെട്ടും ഉള്‍പ്പടെയുളള പൈതൃകം നിലനിര്‍ത്തിക്കൊണ്ടാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന്‌ പുരാവസ്‌തുവകുപ്പ്‌ സൂപ്രണ്ടിംഗ്‌ ആര്‍ക്കിയോളജിസ്‌റ്റ്‌ കെ.മൂര്‍ത്തീശ്വരി അറിയിച്ചു. ഉത്രാളിക്കാവ്‌ ഉപദേശ സമിതിയുടെ അപേക്ഷ പ്രകാരം ഉത്രാളിക്കാവ്‌...