ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു

ആഗ്ര: വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയില്‍ തകർന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതായും വ്യോമസേന അറിയിച്ചു.ആഗ്രയിലേക്കു പറക്കുകയായിരുന്നു വിമാനം. വിമാനം നിലത്തുവീണു കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാദ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജസ്ഥാനിലെ ബാർമറിലും മിഗ്-29 വിമാനം തകർന്നുവീണിരുന്നു.

ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു Read More

ആർ.എസ്.എസ് ഭാരവാഹികള്‍ സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിൽ അസ്വാഭാവികതയില്ലെന്ന് ദത്താത്രേയ ഹൊസബലേ

ഡല്‍ഹി: ആർ.എസ്.എസ് ഭാരവാഹികള്‍ സർക്കാർ ഉദ്യോഗസ്ഥർ അടക്കം എല്ലാ വിഭാഗം ആളുകളുമായും കൂടിക്കാഴ്‌ച നടത്താറുണ്ട് .. മറ്റ് പാർട്ടികളിലെ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാവരെയും കാണും. മറ്റുള്ളവരോട് വെറുപ്പ് പുലർത്തേണ്ട ആവശ്യമുണ്ടോ. രാജ്യനന്മ ആഗ്രഹിക്കുന്നവരെ രാഷ്‌ട്രീയ …

ആർ.എസ്.എസ് ഭാരവാഹികള്‍ സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിൽ അസ്വാഭാവികതയില്ലെന്ന് ദത്താത്രേയ ഹൊസബലേ Read More

ഉത്തർപ്രദേശിൽ കൊലപാതകം അടക്കം 13 കേസുകളിലെ പിടികിട്ടാപ്പുളളിയായ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

ഉത്തർപ്രദേശ്: കൗശാംബിയിലെ മഞ്ജൻപൂരിലെ സാംദ പഞ്ചസാര മില്ലിനു സമീപം യുപി എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെടുന്നത്. 2023 ജൂൺ 27 ചൊവ്വാഴ്ച വെളുപ്പിനെ 5.30ഓടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്താകെ ഇയാളെ കണ്ടെത്തുന്നതിന് വ്യാപകമായ തെരച്ചിലാണ് നടന്നുവന്നിരുന്നത്. …

ഉത്തർപ്രദേശിൽ കൊലപാതകം അടക്കം 13 കേസുകളിലെ പിടികിട്ടാപ്പുളളിയായ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു Read More

നാവിലെ ശസ്ത്രക്രിയക്കെത്തിച്ച കുഞ്ഞിന് സുന്നത്ത് ചെയ്ത് ഡോക്ടർ

ബറേലി(ഉത്തർപ്രദേശ്): നാവിലെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ഡോക്ടർ സുന്നത്ത് ചെയ്തതായി പരാതി. ഉത്തർ പ്രദേശിലെ എം ഖാൻ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കെതിരെയാണ് പരാതി. നാവിലെ ശസ്ത്രക്രിയക്ക് പകരം കുഞ്ഞിന്റെ ലിംഗാഗ്ര ചർമ്മം ഛേദിക്കുകയായിരുന്നു. ആരോപണം ഉയർന്നതിനെ തുടർന്ന് വിവരം അന്വേഷിക്കാൻ ഒരു സംഘത്തെ …

നാവിലെ ശസ്ത്രക്രിയക്കെത്തിച്ച കുഞ്ഞിന് സുന്നത്ത് ചെയ്ത് ഡോക്ടർ Read More

ഉത്തർപ്രദേശിൽ കൊടും ചൂടിൽ കൂട്ടമരണം; അസമിലും രാജസ്ഥാനിലും വെള്ളപ്പൊക്കം

ഉത്തർപ്രദേശ്: കൊടും ചൂടിനെ തുടർന്നുള്ള അസുഖങ്ങളിൽ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ മൂന്ന് ദിവസത്തിനിടെ മരിച്ചത് 54 പേർ. 44 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള പാറ്റ്‌നയിൽ 44 പേർ മരണപ്പെട്ടു. അതിനിടെ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായി. അസാമിൽ വെള്ളപ്പൊക്കമുണ്ട്. …

ഉത്തർപ്രദേശിൽ കൊടും ചൂടിൽ കൂട്ടമരണം; അസമിലും രാജസ്ഥാനിലും വെള്ളപ്പൊക്കം Read More

യുപിയിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമാക്കി ഉപേക്ഷിക്കുന്ന സീരിയൽ കില്ലർ; മുന്നറിയിപ്പുമായി പൊലീസ്

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമായ നിലയിൽ ഉപേക്ഷിക്കുന്ന സീരിയൽ കില്ലറെപ്പറ്റിയുള്ള മുന്നറിയിപ്പുമായി പൊലീസ്. ഉത്തർപ്രദേശിലെ ബറാബാൻകിയിലാണ് സീരിയൽ കില്ലറെപ്പറ്റി പൊലീസ് മുന്നറിയിപ്പ് നൽകിയത്. ഇയാളുടെ ചിത്രം തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുപി പൊലീസ് പങ്കുവച്ചു. ഇയാളെപ്പറ്റി വിവരം …

യുപിയിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമാക്കി ഉപേക്ഷിക്കുന്ന സീരിയൽ കില്ലർ; മുന്നറിയിപ്പുമായി പൊലീസ് Read More