
റിപ്പോര്‍ട്ട്
ഗാസിയാബാദിൽ നാല് വയസുകാരിയെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
March 19, 2026
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാല് വയസുകാരിയെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ഗൗരവ് പ്രജാപതി (24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഗൗരവ് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നന്ദഗ്രാമിലെ ഒരു...
Read full story

