ഉത്തരയെ പാമ്പിനെകൊണ്ട് കടിപ്പിക്കുന്നതിനുമുമ്പ് ആദ്യതവണ പായസത്തിലും രണ്ടാമത് ജ്യൂസിലും ഉറക്കഗുളിക പൊടിച്ചുനല്‍കിയെന്ന് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി

കൊല്ലം: ഉത്തരയെ പാമ്പിനെകൊണ്ട് കടിപ്പിക്കുന്നതിമുമ്പ് ആദ്യതവണ പായസത്തിലും രണ്ടാമത് ജ്യൂസിലും ഉറക്കഗുളിക പൊടിച്ചുനല്‍കിയെന്ന് ചോദ്യംചെയ്യലില്‍ സൂരജ് വെളിപ്പെടുത്തി. രണ്ടാമത്തെ തവണ പാമ്പിനെ കടിപ്പിച്ച മെയ് ആറിന് രാത്രി ജ്യൂസില്‍ കൂടിയ അളവില്‍ ഉറക്കഗുളിക പൊടിച്ചുനല്‍കിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഉറക്കഗുളിക വാങ്ങിയ അടൂരിലെ …

ഉത്തരയെ പാമ്പിനെകൊണ്ട് കടിപ്പിക്കുന്നതിനുമുമ്പ് ആദ്യതവണ പായസത്തിലും രണ്ടാമത് ജ്യൂസിലും ഉറക്കഗുളിക പൊടിച്ചുനല്‍കിയെന്ന് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി Read More

പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു; പിന്നില്‍ വിദഗ്ധ ബുദ്ധികേന്ദ്രങ്ങള്‍?

കൊല്ലം: ഉറക്കത്തിലായിരുന്ന ഭാര്യയെ മൂര്‍ഖനെകൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണവേളയില്‍ കോടതിയുടെ പരിഗണനവരെ ലക്ഷമിട്ട് പൊലീസിനെതിരേ ഗുരുതരമായ ആരോപണമുന്നയിച്ച് രംഗത്തുവന്നു. വിദഗ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണങ്ങളെന്നാണ് വിവരം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ വാഹനവായ്പകള്‍ കുടിശ്ശിക വരുത്തുന്നവരില്‍നിന്ന് വാഹനം പിടിച്ചെടുക്കുന്ന …

പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു; പിന്നില്‍ വിദഗ്ധ ബുദ്ധികേന്ദ്രങ്ങള്‍? Read More

സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കുടില ജീവിക്ക് ഒപ്പം ഒന്നര വയസ്സുള്ള കുട്ടി ജീവിക്കുന്നത് ഓർത്തു സങ്കടപ്പെടുകയാണ് വിജയ് സേനൻ

അഞ്ചൽ: അല്പം ബുദ്ധി ശേഷി കുറവുള്ള സ്വന്തം മകളുടെ ദാരുണ അന്ത്യം വേദനിപ്പിക്കുമ്പോൾ, മനസ്സിൽ മറുപുറത്ത് ആകുലതകൾ കാർമേഘങ്ങൾ പോലെ വന്നു നിറയുകയാണ്. സ്വത്തിനു വേണ്ടിയാണ് ഈ കൊടും കുരുതി നടപ്പാക്കിയത്. ഇനി ആ സ്വത്തുക്കളുടെ ഏക അവകാശി ഒന്നര വയസ്സുള്ള …

സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കുടില ജീവിക്ക് ഒപ്പം ഒന്നര വയസ്സുള്ള കുട്ടി ജീവിക്കുന്നത് ഓർത്തു സങ്കടപ്പെടുകയാണ് വിജയ് സേനൻ Read More

അണലിയെ കൊണ്ട് കടിപ്പിച്ചതിൽ നിന്നും രക്ഷപ്പെട്ട്‌ വീട്ടിൽ വന്നതിന്റെ രണ്ടാം ദിവസം സൂരജ് മൂർഖൻ പാമ്പിനെ 5000 രൂപ കൊടുത്തു വാങ്ങി. ഉത്തരയുടെ മരണം ഭർത്താവ് നടത്തിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഭാര്യയുടെ മേൽ കരിമൂർഖനെ തുറന്നുവിട്ടു രണ്ടു തവണ കടിപ്പിച്ചു.

കൊല്ലം: രാത്രിയിൽ ഉറക്കത്തിലായ ഉത്തരയുടെ ദേഹത്ത് പാമ്പിനെ അഴിച്ചുവിട്ട ശേഷം പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുകയായിരുന്നു. രണ്ടു തവണ പാമ്പ് കടിക്കുമ്പോൾ നോക്കി തൊട്ടടുത്തു നിൽക്കുകയായിരുന്നു സൂരജ്. പാമ്പിനെ വലിയൊരു കുപ്പി പാത്രത്തിലാക്കി ചാക്കിൽ പൊതിഞ്ഞാണ് ഉത്തരയുടെ വീട്ടിൽ സൂരജ് എത്തിയിരുന്നത്. ഉത്തരയെ …

അണലിയെ കൊണ്ട് കടിപ്പിച്ചതിൽ നിന്നും രക്ഷപ്പെട്ട്‌ വീട്ടിൽ വന്നതിന്റെ രണ്ടാം ദിവസം സൂരജ് മൂർഖൻ പാമ്പിനെ 5000 രൂപ കൊടുത്തു വാങ്ങി. ഉത്തരയുടെ മരണം ഭർത്താവ് നടത്തിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഭാര്യയുടെ മേൽ കരിമൂർഖനെ തുറന്നുവിട്ടു രണ്ടു തവണ കടിപ്പിച്ചു. Read More

ഉത്തരയുടെ ഭർത്താവിന് പാമ്പുപിടുത്തക്കാരനുമായി ബന്ധം. രണ്ടു തവണ പാമ്പുകടിയേറ്റതും രണ്ടാം തവണത്തെ പാമ്പുകടിയിൽ മരണപ്പെട്ടതും സംശയകരം എന്ന് മാതാപിതാക്കൾ, പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അഞ്ചൽ: മൂന്നു മാസത്തിനിടെ രണ്ടു തവണ വിഷപ്പാമ്പിന്റെ കടിയേൽക്കുകയും രണ്ടാം വട്ടം മരണമടയുകയും ചെയ്ത സംഭവം സംശയകരമാണ് എന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിന് പരാതി നൽകി. പിതാവ് വിജയ് സേനൻ അമ്മ മണിമേഖല എന്നിവരാണ് ആണ് കൊല്ലം റൂറൽ എസ്പിക്ക് പരാതി …

ഉത്തരയുടെ ഭർത്താവിന് പാമ്പുപിടുത്തക്കാരനുമായി ബന്ധം. രണ്ടു തവണ പാമ്പുകടിയേറ്റതും രണ്ടാം തവണത്തെ പാമ്പുകടിയിൽ മരണപ്പെട്ടതും സംശയകരം എന്ന് മാതാപിതാക്കൾ, പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. Read More

ഒരുമാസത്തിനിടെ രണ്ട് തവണ പാമ്പ് കടിച്ചു; ഉത്തര മരണത്തിനു കീഴടങ്ങി

അഞ്ചല്‍: ഉറങ്ങിക്കിടന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു. അഞ്ചല്‍ ഏറം വെള്ളശ്ശേരി വിശ്വനാഥന്‍- വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ ഉത്തരയാണ് പാമ്പുകടിയേറ്റ് മരിച്ചത്. കഴിഞ്ഞമാസം ഭര്‍ത്താവിന്റെ വീട്ടില്‍വച്ചും ഉത്തരയ്ക്ക് പാമ്പുകടി ഏറ്റിരുന്നു. ഇതിന്റെ ചികിത്സ തുടരുന്നതിനിടെയാണ് രണ്ടാമതും കടിയേറ്റത്. ഭര്‍ത്താവ് സൂരജ്. ഒരു വയസുള്ള …

ഒരുമാസത്തിനിടെ രണ്ട് തവണ പാമ്പ് കടിച്ചു; ഉത്തര മരണത്തിനു കീഴടങ്ങി Read More