കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സാമൂഹ്യ മാധ്യമ ങ്ങള്‍ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. ജാമ്യം നല്‍കുന്നതിനുളള ഉപാധിയായിട്ടാണ് കോടതി സാമൂഹ്യ മാധ്യമ വിലക്കേര്‍പ്പെടുത്തിയത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിറന്നാള്‍ സമ്മാനം നല്‍കാനെന്ന വ്യാജേന പതിനാറുകാരിയായ പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍...
Read full story