റിപ്പോര്‍ട്ട്
വിവാഹ മോചന നടപടികളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് തെളിവായി ഉപയോഗിക്കാമെന്ന് സുപ്രീംകോടതി
By ന്യൂസ് ഡെസ്ക്
•
July 14, 2025
ന്യൂഡല്‍ഹി |.പങ്കാളിയുടെ അറിവില്ലാതെ അവരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടേയും മൗലികാവകാശത്തിന്റേയും ലംഘനമാണെന്നും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും വിധിച്ച പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. .വിവാഹ മോചന നടപടികളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ്...
Read full story

