പതിനഞ്ചാം ധനകാര്യകമ്മിഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായി കേരളത്തിന്‌ 260 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ പതിനഞ്ചാം ധനകാര്യകമ്മിഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു.അൺടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡു സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് …

പതിനഞ്ചാം ധനകാര്യകമ്മിഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായി കേരളത്തിന്‌ 260 കോടി അനുവദിച്ച് കേന്ദ്രസർക്കാർ Read More

ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റും , ബാ​ല​റ്റ് പേ​പ്പ​റും ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ളോ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളോ ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റും ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​റും ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ നി​ർ​ദേ​ശി​ച്ചു. ഒ​രു സ്ഥാ​നാ​ർ​ഥി ത​നി​ക്ക് വേ​ണ്ടി ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​ർ അ​ച്ച​ടി​ക്കു​മ്പോ​ൾ അ​തി​ൽ മ​റ്റ് …

ഡ​മ്മി ബാ​ല​റ്റ് യൂ​ണി​റ്റും , ബാ​ല​റ്റ് പേ​പ്പ​റും ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ Read More

കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ

ഹൈദരാബാദ്: ജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ‘ഈഗിള്‍ ഫോഴ്‌സ്’ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്. സാക്ഷി ഇമാലിയ(22), മോഹിത് ഷാഹി(21), ശുഭം റാവത്(27), കരോലിന സിന്തിയ ഹാരിസണ്‍(19), എറിക് ജൊനാഥന്‍ ആന്റണി(21), ലോയ് ബറുവ(22) എന്നിവരെയാണ് …

കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ Read More

ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി നൽകി സംസ്ഥാന വന്യജീവി ബോര്‍ഡ്

പത്തനംതിട്ട | ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചു. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ ഓണ്‍ലൈന്‍ യോഗത്തിലാണ് അനുമതി നല്‍കിയത്. ചരക്ക് നീക്കത്തിനും ആംബുലന്‍സ് സര്‍വീസിനും റോപ് …

ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി നൽകി സംസ്ഥാന വന്യജീവി ബോര്‍ഡ് Read More

ദേശീയ സുരക്ഷക്ക് പെഗാസസ് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | ദേശീയ സുരക്ഷക്ക് പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. സര്‍ക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്നും എന്നാൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ ദുരുപയോഗം ചെയ്താല്‍ കോടതി പരിശോധിക്കുമെന്നും കോടതി പറഞ്ഞു. . പെഗാസസ് ഉപയോഗിച്ചതിനെതിരായ ഹർജിയില്‍ വാദം …

ദേശീയ സുരക്ഷക്ക് പെഗാസസ് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി Read More

സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലെ ദ്വയാര്‍ഥ പ്രയോഗം : ചാനല്‍ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ദ്വയാര്‍ഥ പ്രയോഗം അനുചിതമാണെന്ന് കോടതി വിലയിരുത്തി. .മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എങ്കിലും . ദ്വയാര്‍ഥ പ്രയോഗം നടത്തിയ ചാനല്‍ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം …

സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലെ ദ്വയാര്‍ഥ പ്രയോഗം : ചാനല്‍ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി Read More

പാലക്കാട്ടെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തില്‍ ആവശ്യമായി വരിക. പൂർണമായി …

പാലക്കാട്ടെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് Read More

സിപിഐ അംഗങ്ങള്‍ക്ക് മദ്യപിക്കാൻ താത്പര്യമുണ്ടെങ്കില്‍ അത് വീട്ടില്‍ വച്ചാകാം : ബിനോയ് വിശ്വം

തിരുവനന്തപുരം: പാർട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കി സിപിഐ. നാലാള്‍ക്കാരുടെ മുൻപില്‍ നാലുകാലില്‍ നടക്കുന്നത് കാണാനിടവരരുതെന്ന് ഓർമ്മിപ്പിച്ചാണ് മദ്യപാന വിലക്ക് നീക്കിയിരിക്കുന്നത്. മദ്യപിക്കണമെങ്കില്‍ വീട്ടിലിരുന്ന് ആകാമെന്നും പൊതുമദ്യത്തില്‍ കുടിച്ച്‌ പൂസായി നടക്കരുതെന്നുമാണ് കമ്യൂണിസ്റ്റുകാരോട് ബിനോയ് വിശ്വത്തിന്റെ നിർദേശം. പാർട്ടിയുടെ പ്രവർത്തനരേഖയിലെ പുതിയ …

സിപിഐ അംഗങ്ങള്‍ക്ക് മദ്യപിക്കാൻ താത്പര്യമുണ്ടെങ്കില്‍ അത് വീട്ടില്‍ വച്ചാകാം : ബിനോയ് വിശ്വം Read More

നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

ഡല്‍ഹി: ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് അടിമപ്പെടുന്ന യുവാക്കളെ പുനരധിവസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ഇത്തരം വിഷയങ്ങള്‍ സമൂഹം നിഷിദ്ധമായി കാണേണ്ടതില്ലെന്നും ചർച്ച ആവശ്യമാണെന്നും ജസ്റ്റീസുമാരായ ബി.വി.നാഗരത്ന, എൻ.കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും സുപ്രീംകോടതി.ആശങ്ക രേഖപ്പെടുത്തി ഇത്തരം …

നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി Read More

കഞ്ചാവ്‌ ഉപയോഗിച്ചയാളെ കുടുക്കി ‘ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം’

തിരുവനന്തപുരം:തിരുവനന്തപുരത്ത് മയക്കുമരുന്ന്‌ ഉപയോഗിച്ചശേഷം കറങ്ങി നടക്കുന്നവരെ കുടുക്കാൻ ‘ഡ്രഗ്‌സ്‌ ടെസ്റ്റിംഗ്‌’ കിറ്റ് ഉപയോഗിച്ചുള്ള പൊലീസ്‌ പരിശോധനയില്‍ ഒരാള്‍ കുടുങ്ങി. കോർപറേഷൻ സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിന്‌ കൈമാറിയ ആധുനിക മെഷീൻ ‘ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം’ …

കഞ്ചാവ്‌ ഉപയോഗിച്ചയാളെ കുടുക്കി ‘ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം’ Read More