
ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തി. ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനും അഫ്ഗാനിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ക്വാഡിന്റെ ചട്ടക്കൂടില്‍ ഇന്തോപസഫിക് മേഖലയില്‍ സഹകരണം വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ബ്ലിങ്കന്‍ ഇന്ത്യയിലെത്തിയത്. ബ്ലിങ്കന്‍ ഇന്ന് …