
റിപ്പോര്‍ട്ട്
എറണാകുളം: ചെല്ലാനത്ത് അടിഞ്ഞുകൂടിയ മണൽ നീക്കാൻ അഞ്ച് ലക്ഷം രൂപ
By ന്യൂസ് ഡെസ്ക്
•
May 28, 2021
എറണാകുളം: ചെല്ലാനത്ത് കടലാക്രമണത്തെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ മണല്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ഉപ്പത്തിക്കാട് തോട്ടിലാണ് കടലാക്രമണത്തില്‍ മണല്‍ അടിഞ്ഞുകൂടിയത്. ഇത് നീക്കം ചെയ്യാനാണ്...
Read full story


