
റിപ്പോര്‍ട്ട്
ഭരണമികവില്‍ ഫസ്റ്റടിച്ച് വീണ്ടും കേരളം; അവസാനമായി ഉത്തര്‍പ്രദേശ്
By ന്യൂസ് ഡെസ്ക്
•
November 6, 2021
ബംഗളൂരു: ഭരണമികവ് കണക്കാക്കുന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ വീണ്ടും ഒന്നാംസ്ഥാനത്തെത്തി കേരളം. തൊട്ടുപിന്നാലെ തമിഴ്നാടും തെലങ്കാനയും. വളര്‍ച്ച, പങ്കാളിത്തത്തിലെ തുല്യത, സുസ്ഥിരവികസനം എന്നീ മുഖ്യ മാനദണ്ഡങ്ങള്‍ പ്രകാരം കണക്കാക്കിയ ഇന്‍ഡക്‌സാണിത്. ബംഗളൂരു ആസ്ഥാനമായി ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന പബ്ലിക് അഫയേഴ്സ് സെന്ററാണ് ഇന്‍ഡക്‌സ്...
Read full story

