ന്യൂഡല്‍ഹി: പ്രണയിച്ചു മതം മാറ്റുന്നതിനെതിരെ നിയമം കൊണ്ടുവരുമെന്നു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും ഹരിയാനയും കര്‍ണാടകയും അസമും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പു യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചതിനു പിന്നാലെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും നിലപാട് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സംസ്ഥാനവും...
Read full story