
റിപ്പോര്‍ട്ട്
പത്തു വർഷത്തിനിടെ 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. ജൂനിയർ എഞ്ചിനീയർ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
November 18, 2020
ലഖ്നോ: 50ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യു.പി എന്‍ജിനീയര്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഞ്ച് മുതല്‍ 16 വയസു വരെയുള്ള കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ചിത്രകൂട്ട്, ബാണ്ഡ, ഹാമിര്‍പുര്‍...
Read full story

