ലക്നൗ: മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ യുപി മന്ത്രിസഭയില്‍ ചേര്‍ന്നു. ജിതിനു പുറമെ ആറ് പേര്‍ കൂടി മന്ത്രിസഭയിലെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ആനന്ദി ബെന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.ജൂണ്‍ മാസത്തിലാണ് ജിതിന്‍ ബിജെപിയിലേക്ക് കൂറുമാറിയത്. അതേസമയം, യുപി മന്ത്രി സഭ...
Read full story