പത്തനംതിട്ട: മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ തുടക്കം. വൈകുന്നേരം പ്രധാന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍  ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡ് സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസി...
നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയൻ. ഉണ്ണിമുകുന്ദൻ നായകനായ ഈ ചിത്രം തന്റെ കരിയറില്‍ ഏറെ പ്രതീക്ഷ നല്‍കിയ ചിത്രം കൂടിയാണ്. 'മേപ്പടിയാ‍ന്റെ' തിയറ്ററുകളിലെ പ്രദര്‍ശനം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തുമ്ബോള്‍...
പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എൻഫോഴ്‍സ്‍മെന്റ് റെയ്‍ഡ് നടത്തി. പാലക്കാട്ടെ വീട്ടിലായിരുന്നു റെയ്‍ഡ്. ഉണ്ണി മുകുന്ദൻ ആദ്യമായി നിര്‍മിക്കുന്ന 'മേപ്പടിയാന്റെ' സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനാണ് റെയ്‍ഡ്. കൊച്ചി, കോഴിക്കോട് എൻഫോഴ്‍സ്‍മെന്റ് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ്...
ആയുഷ്മാൻ ഖുറാനയുടെ അന്ധാദുൻ റീമേക്കായ ഭ്രമം എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട ശങ്കർ എത്തുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ ഈ ചിത്രത്തിൽ ശങ്കറിനും പുറമേ ഉണ്ണി...
ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് മേപ്പടിയാൻ . വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നായകൻ. ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി....
കൊച്ചി : നവാഗത സംവിധായിക വർഷ വാസുദേവ് രചനയും സംവിധാനവും നിർമ്മാണവും ചെയ്തിരിക്കുന്ന ഷോട്ട് മൂവി എന്റെ നാരായണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ , ജയസൂര്യ, സണ്ണിവെയിൻ, അതിഥി രവി...
കൊച്ചി: മല്ലുസിംഗ് എന്ന ഹിറ്റ് സിനിമയിലൂടെ മലയാള സിനിമയിലെത്തി സൂപ്പർ നായകനായി മലയാളത്തിൽ നിറഞ്ഞാടിയ താരമാണ് ഉണ്ണിമുകുന്ദൻ. പിന്നീട് നിരവധി സിനിമകളിൽ നായക വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിലയുറപ്പിച്ച ഉണ്ണിമുകുന്ദൻ ഏറ്റവും കൂടുതൽ...
കൊച്ചി: മലയാള സിനിമയിലെ നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളെല്ലാം കുടുംബമായി കഴിയുമ്പോഴും ഇപ്പോഴും അവിവാഹിതനായി കഴിയുന്ന യുവതാരമാണ് ഉണ്ണി മുകുന്ദൻ. ഇനി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ...
എറണാകുളം: തന്റെ സിനിമാ ജീവിതം പത്തുവര്‍ഷം പിന്നിടുമ്പോള്‍ ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ഓര്‍മകള്‍ പങ്കുവെക്കുന്നു. സിനിമ കരിയറാക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. ആ ആഗ്രഹം വിവരിച്ച് ലോഹിതദാസിന് ഒരു കത്തെഴുതി. വടിവൊത്ത കൈയ്യക്ഷരം കണ്ട്...