തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മരണംവരെയുളള മുഹൂര്‍ത്തങ്ങള്‍ ചുവര്‍ശില്‍പ്പങ്ങളായി തിരുവനന്തപുരം ഗുരുദേവ പാര്‍ക്കില്‍ സ്ഥാപിക്കും. കഴിഞ്ഞ ചതയ ദിനത്തില്‍ മുഖ്യമന്ത്രി അനാവരണം ചെയ്‌ത ഗുരുദേവ ന്റെ വെങ്കലപ്രതിമയുടെ ശില്‍പ്പി ഉണ്ണി കാനായി ചുമര്‍ ശില്‍പ്പങ്ങളുടെ അവസാന മിനുക്കുപണികളിലാണ്. ഏതാനും ദിവസങ്ങള്‍ക്കകം...
Read full story