മര്‍കസ് മെഡിക്കല്‍ കോളജ് തമിഴ്നാട്ടിലെ ബി എസ് അബ്ദുര്‍റഹ്മാന്‍ ക്രസന്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ചെന്നൈ | ബി യു എം എസ് ബിരുദം നല്‍കുന്ന മര്‍കസ് മെഡിക്കല്‍ കോളജ് തമിഴ്നാട്ടിലെ ബി എസ് അബ്ദുര്‍റഹ്മാന്‍ ക്രസന്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. യൂനാനി വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ ശാസ്ത്രീയ അടിത്തറകളെക്കുറിച്ചുള്ള സംയുക്ത ഗവേഷണമാണ് ലക്ഷ്യം. …

മര്‍കസ് മെഡിക്കല്‍ കോളജ് തമിഴ്നാട്ടിലെ ബി എസ് അബ്ദുര്‍റഹ്മാന്‍ ക്രസന്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു Read More

കേരള സര്‍വകലാശാല വി സി വിളിച്ച യോഗം അധ്യാപകരും ഡീനുമാരും ബഹിഷ്‌കരിച്ചു

തിരുവനന്തപുരം | കേരള സര്‍വകലാശാല വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മല്‍ വിളിച്ച യോഗം അധ്യാപകരും വകുപ്പ് ഡീനുമാരും ബഹിഷ്‌കരിച്ചു. ആകെയുളള 75 പേരില്‍ എട്ടുപേര്‍മാത്രമാണ് യോഗത്തിനെത്തിയത്. സി പി എം അനുകൂല അധ്യാപക സംഘടന യോഗം ബഹിഷ്‌കരിക്കാന്‍ നിശ്ചയിച്ചിരുന്നു. എന്‍ ഐ …

കേരള സര്‍വകലാശാല വി സി വിളിച്ച യോഗം അധ്യാപകരും ഡീനുമാരും ബഹിഷ്‌കരിച്ചു Read More

വിഭജന ഭീതി ദിനം : പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി കേരള സർവകലാശാല

തിരുവനന്തപുരം | വിഭജന ഭീതി ദിനം ആചരിക്കുന്നത് സംബന്ധിച്ച് കേരള സര്‍വകലാശാലയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. പരിപാടി നടത്തണോ നടത്താതിരിക്കണോ എന്നതിലെ തീരുമാനം അതത് കോളജുകള്‍ക്ക് സ്വതന്ത്രമായെടുക്കാ മെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. ഇത് കോളജ് വികസന സമിതി …

വിഭജന ഭീതി ദിനം : പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി കേരള സർവകലാശാല Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായിടി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. ജൂലൈ 20 ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് വൈകീട്ട് രാജ്ഭവനിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കേരള സർവകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിൽ ഇരുവരും തൊട്ടടുത്ത മുറികളിൽ …

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായിടി കൂടിക്കാഴ്ച നടത്തും Read More

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുളള പട്ടിക ​ഗവർണർക്ക് കൈമാറി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ​കേരള സാങ്കേതിക (കെടിയു) സർവകലാശാലയിലേക്കും ഡിജിറ്റൽ സർവകലാശാലയിലേക്കും വൈസ് ചാൻസലർമാരായി നിയമിക്കാൻ യോ​ഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ​ഗവർണർക്ക് കൈമാറി. പട്ടികയിൽ നിന്ന് നിയമനം നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം .മൂന്നം​ഗ പട്ടികയാണ് സംസ്ഥാന സർക്കാർ ​ഗവർണർക്ക് കൈമാറിയിരിക്കുന്നത്. മൂന്നു പേരുകളുള്ള …

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുളള പട്ടിക ​ഗവർണർക്ക് കൈമാറി സംസ്ഥാന സർക്കാർ Read More

കേരളസർവകലാശാല രജിസ്ട്രാറായി അനിൽകുമാർ വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറായി തിരികെ ചുമതല ഏറ്റെടുത്ത് പ്രൊഫ. കെ.എസ്. അനിൽ കുമാർ. സിൻഡിക്കേറ്റിന്റെ അടിയന്തര നിർദേശപ്രകാരം ജൂലൈ 6 ഞായറാഴ്ച . വൈകിട്ട് നാലരയോടെയാണ് അനിൽ കുമാർ രജിസ്ട്രാർ ചുമതലയേറ്റെടുത്ത്. രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ …

കേരളസർവകലാശാല രജിസ്ട്രാറായി അനിൽകുമാർ വീണ്ടും ചുമതലയേറ്റു Read More

കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി പരാതി

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്‌സാപ്പ് വഴി ചോര്‍ത്തിയതായി പരാതി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് കോളജിലെ പരീക്ഷാ കേന്ദ്രം സര്‍വകലാശാല മാറ്റി.ഏപ്രില്‍ രണ്ടിന് നടത്തിയ സര്‍വകലാശാലാ സ്‌ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി …

കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി പരാതി Read More

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കും : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കും. ഇതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.സര്‍വകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കാനും പ്രസ്ഥാനത്തിനു കീഴില്‍ നടന്നുവരുന്ന …

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കും : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ Read More

സ്വകാര്യ സർവകലാശാല ബില്‍ മാർച്ച്‌ മൂന്നിന് നിയമസഭയില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്‍ ഫെബ്രുവരി 13ന് നിയമസഭയില്‍ അവതരിപ്പിക്കും.കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭ ഈയിടെ അംഗീകാരം നല്‍കിയിരുന്നു.ഈ സമ്മേളന കാലയളവില്‍ തന്നെ സ്വകാര്യ സർവകലാശാല ബില്‍ പാസാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ …

സ്വകാര്യ സർവകലാശാല ബില്‍ മാർച്ച്‌ മൂന്നിന് നിയമസഭയില്‍ അവതരിപ്പിക്കും Read More

37-ാം കേരള ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരി 7 മുതല്‍ പത്തുവരെ കേരള കാർഷിക സർവകലാശാല വെള്ളാനിക്കര കാമ്പസില്‍

തൃശൂർ: കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ 37-ാം കേരള ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരി 7 മുതല്‍ പത്തുവരെ കേരള കാർഷിക സർവകലാശാല വെള്ളാനിക്കര കാമ്പസില്‍ നടക്കും. രാവിലെ പത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ …

37-ാം കേരള ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരി 7 മുതല്‍ പത്തുവരെ കേരള കാർഷിക സർവകലാശാല വെള്ളാനിക്കര കാമ്പസില്‍ Read More