റിപ്പോര്‍ട്ട്
അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റം അല്ലാതാക്കേണ്ട സമയമായെന്ന് സുപ്രീം കോടതി നിരീക്ഷണം
By ന്യൂസ് ഡെസ്ക്
•
September 23, 2025
ന്യൂഡൽഹി∙ ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ഒരു പ്രഫസർ, ഓൺലൈൻ വാർത്താ മാധ്യമമായ ‘ദ് വയറി’നെതിരെ നൽകിയ അപകീർത്തിപ്പെടുത്തൽ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. 2016ൽ ‘ദ് വയർ’ പ്രസിദ്ധീകരിച്ച...
Read full story


