റിപ്പോര്‍ട്ട്
പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രിമാർ വനിതാ എംപിമാരെ ആക്രമിച്ചതായി ആരോപണം
By ന്യൂസ് ഡെസ്ക്
•
August 20, 2025
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രവ്നീത് സിങ് ബിട്ടുവിനുമെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്സഭയില്‍ ബുധനാഴ്ച (ഓഗസ്റ്റ് 20) നടന്ന പ്രതിഷേധത്തിനിടെ പാര്‍ട്ടിയുടെ വനിതാ എംപിമാരായ മിതാലി ബാഗിനെയും ശതാബ്ദി റോയിയെയും മന്ത്രിമാര്‍ ഇരുവരും ആക്രമിച്ചെന്നാണ് ടിഎംസിയുടെ ആരോപണം. മുപ്പതുദിവസം തുടര്‍ച്ചയായി ജയിലില്‍...
Read full story

