റിപ്പോര്‍ട്ട്
വോട്ട് ചോര്‍, ഗഡ്ഢി ചോഡ് : സത്യത്തിന് ഒപ്പം നിന്ന്മോ മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
By ന്യൂസ് ഡെസ്ക്
•
December 15, 2025
ന്യൂഡല്‍ഹി | മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യത്തിനും അസത്യത്തിനും ഇടയില്‍ പോരാട്ടം നടത്തുകയാണ്. സത്യം ജയിക്കുക തന്നെ ചെയ്യും. സത്യത്തിന് ഒപ്പം നിന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കും. ‘വോട്ട് ചോരി’, തീവ്ര വോട്ടര്‍ പട്ടികാ...
Read full story

