മൂഡ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിനു നോട്ടീസയച്ച്‌ കർണാടക ഹൈക്കോടതി

മംഗളൂരു: മൂഡ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിനു കർണാടക ഹൈക്കോടതി.നോട്ടീസയച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ അപ്പീലിലാണു നടപടി .മൈസുരൂ അർബൻ ഡെവലപ്മെന്‍റ് അഥോറിറ്റി (മൂഡ) ഭൂമിതട്ടിപ്പ് കേസില്‍ തനിക്കെതിരേ അന്വേഷണം നടത്താൻ അനുമതി നല്‍കിയ ഗവർണറുടെ തീരുമാനം ശരിവച്ച സിംഗിള്‍ ബെഞ്ചിന്‍റെ …

മൂഡ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിനു നോട്ടീസയച്ച്‌ കർണാടക ഹൈക്കോടതി Read More

വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി

ഡല്‍ഹി: പൊതുസ്ഥാപനം എന്ന നിർവചനത്തിൻകീഴില്‍ സർക്കാർ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളജുകളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി.വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് കോളജുകളും വരുമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു തിരുവനന്തപുരം ചെമ്പഴന്തി എസ്‌എൻ കോളേജ് സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റീസുമാരായ ജെ.ബി. …

വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി Read More

ലുഫ്താൻസ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 11 പേർക്ക് പരിക്ക്

ബ്യൂനസ് അയേഴ്സ്: ബ്യൂനസ് അയേഴ്സില്‍ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസ വിമാനം അറ്റ്ലാന്റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു.യാത്രക്കാർക്ക് പരിക്കേറ്റതായി എയർലൈൻ വൃത്തങ്ങള്‍ അറിയിച്ചു. 2024 നവംബർ 12 ചൊവ്വാഴ്ച രാവിലെ വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതിന് ശേഷം പരിക്കേറ്റവർക്ക് വൈദ്യസഹായം നല്‍കി. …

ലുഫ്താൻസ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 11 പേർക്ക് പരിക്ക് Read More

യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച അദ്ധ്യാപിക പൊലീസിൽ കീഴടങ്ങി

തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരനായ യുകെജി വിദ്യാർത്ഥിയെ ക്ലാസ് ടീച്ചർ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പ്രതിയായ അധ്യാപിക പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍ കെ ജി വിഭാഗം അധ്യാപിക സെലിൻ (29) ആണ് …

യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച അദ്ധ്യാപിക പൊലീസിൽ കീഴടങ്ങി Read More

വെനീസില്‍ പ്രളയം: 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണെന്ന് റിപ്പോര്‍ട്ട്

വെനീസ് നവംബര്‍ 14: ഇറ്റാലിയന്‍ നഗരമായ വെനീസില്‍ പ്രളയം. നഗരത്തിലെ 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ വെള്ളപ്പൊക്കത്തില്‍ നഗരത്തിലെ പ്രധാന വിനോദ സഞ്ചാര …

വെനീസില്‍ പ്രളയം: 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണെന്ന് റിപ്പോര്‍ട്ട് Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ കീഴിലാണെന്ന് സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി നവംബര്‍ 13: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ രണ്ട് ജഡ്ജിമാര്‍ വിധിയോട് വിയോജിച്ചു. …

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ കീഴിലാണെന്ന് സുപ്രീംകോടതി വിധി Read More