ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : അനധികൃത കൊ​​​ടി-​​തോ​​​ര​​​ണ​​​ങ്ങ​​​ളും ബാ​​​ന​​​റു​​​ക​​​ളും സ്ഥാപിച്ചാൽ നടപടിക്ക് കോടതി നിര്‍ദേശം

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൊ​​​ടി-​​തോ​​​ര​​​ണ​​​ങ്ങ​​​ളും ബാ​​​ന​​​റു​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍മാ​​​ര്‍ക്ക് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി. ന​​​ട​​​പ​​​ടി​​​ക​​​ള്‍ ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം പൂ​​​ര്‍ത്തി​​​യാ​​​ക്കി കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇവ ഉ​​​ട​​​ന്‍ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശ​​​മു​​​ണ്ട്. …

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : അനധികൃത കൊ​​​ടി-​​തോ​​​ര​​​ണ​​​ങ്ങ​​​ളും ബാ​​​ന​​​റു​​​ക​​​ളും സ്ഥാപിച്ചാൽ നടപടിക്ക് കോടതി നിര്‍ദേശം Read More

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് | ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സഹായിയായി പ്രവര്‍ത്തിച്ച കാറല്‍മണ്ണ മണ്ണിങ്ങല്‍ വീട്ടില്‍ എംകെ ഹരിദാസന്‍, പാട്ടത്തിനെടുത്ത ഭൂമിയില്‍ വാഴകൃഷി നടത്തിയിരുന്ന …

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ Read More

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ് ഹൈക്കോടതിയിൽ

കൊച്ചി | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്.യു നേതാവ് പി മുഹമ്മദ് ഷമ്മാസ് …

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ് ഹൈക്കോടതിയിൽ Read More

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

മലപ്പുറം: സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ അനധികൃത പണമിടപാടുകളും ക്രമക്കേടുകളും നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് സംഘം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയത്. ആധാരമെഴുത്തുകാരന്റെ കൈയില്‍നിന്ന് പിടിച്ചെടുത്തത് 26,000 …

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന Read More

ഭുവനേശ്വറിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ് : കണ്ടെത്തിയത് ഒന്നര കിലോ സ്വർണം, 4.5 കിലോ വെള്ളി, രഹസ്യ അറയിൽ 1.43 കോടിരൂപ

ഭുവനേശ്വര്‍: ഒഡീഷ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം കണ്ടുഞെട്ടി വിജിലന്‍സ് സംഘം. ഫ്‌ളാറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് 1.43 കോടിരൂപ, 1.32 കോടിരൂപയുടെ ബാങ്ക് നിക്ഷേപ രേഖകൾ, ഒന്നരക്കിലോ സ്വര്‍ണവും 4.6 കിലോ വെള്ളിയും, പലയിടത്തുമുള്ള കെട്ടിടങ്ങളുടെയും ഭൂമിയുടെയും രേഖകൾ. അനധികൃതമായി …

ഭുവനേശ്വറിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ് : കണ്ടെത്തിയത് ഒന്നര കിലോ സ്വർണം, 4.5 കിലോ വെള്ളി, രഹസ്യ അറയിൽ 1.43 കോടിരൂപ Read More

600 ഓളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി യു.എസ് തിരികെ അയയ്ക്കുമെന്ന് റിപ്പോർട്ട്

ഡല്‍ഹി: യു.എസില്‍ നിന്ന് 600 ഓളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരികെ അയയ്ക്കുമെന്ന് റിപ്പോർട്ട്. 487 ഇന്ത്യൻ കുടിയേറ്റക്കാരെ ഉടൻ നാടുകടത്തുമെന്നാണ് കഴിഞ്ഞ ദിവസം യു.എസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. ഈ പട്ടികയിലേക്ക് 203 പേരെ കൂടി ഉള്‍പ്പെടുത്തിയതെന്നാണ് …

600 ഓളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി യു.എസ് തിരികെ അയയ്ക്കുമെന്ന് റിപ്പോർട്ട് Read More

യു.എസ് നാടുകടത്തിയ104 ഇന്ത്യക്കാരുമായി അമേരിക്കൻ സേനാവിമാനം അമൃത്സറില്‍

.ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി യു.എസ് നാടുകടത്തിയ104 ഇന്ത്യക്കാരുമായി അമേരിക്കൻ സേനാവിമാനം അമൃത്സറില്‍ എത്തി .25 വനിതകളും 12 കുട്ടികളും സംഘത്തിലുണ്ട്. നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.മുപ്പതുപേർ പഞ്ചാബില്‍ നിന്നുള്ളവരാണ്. എണ്ണത്തില്‍ ഇവരാണ് കൂടുതല്‍. മറ്റുള്ളവർ ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, …

യു.എസ് നാടുകടത്തിയ104 ഇന്ത്യക്കാരുമായി അമേരിക്കൻ സേനാവിമാനം അമൃത്സറില്‍ Read More

അസാമിലെ അനധികൃത കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാടെടുത്ത് സുപ്രീംകോടതി

ഡല്‍ഹി: അസാമിലെ അനധികൃത കുടിയേറ്റ വിഷയത്തില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 63 പേർ വിദേശികളാണെന്ന് അസാം സർക്കാർ കണ്ടെത്തിയിരുന്നെങ്കിലും നാടുകടത്തല്‍ നടപടിയുണ്ടാകാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീം കോടതി . മേല്‍വിലാസമറിയില്ല എന്നു ചൂണ്ടിക്കാട്ടി നാടുകടത്തല്‍ വൈകിപ്പിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക,ഉജ്ജല്‍ …

അസാമിലെ അനധികൃത കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാടെടുത്ത് സുപ്രീംകോടതി Read More

അനധികൃത മത്സ്യബന്ധനം : തമിഴ്നാട് ട്രോളർ ബോട്ട് രണ്ടര ക്ഷം രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തു

വിഴിഞ്ഞം: കേരളതീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തിയത്തിന് പിടികൂടിയ തമിഴ്നാട് ട്രോളർ ബോട്ട് രണ്ടര ക്ഷം രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തതായി വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജേഷ് പറഞ്ഞു.ഡിസംബർ 30തിങ്കളാഴ്ചയാണ് മുട്ടം സ്വദേശി പെലാവിൻ റോബർട്ടിന്റെ ഉടമസ്ഥതയിലുള്ള പുനീത മിഖായേല്‍ …

അനധികൃത മത്സ്യബന്ധനം : തമിഴ്നാട് ട്രോളർ ബോട്ട് രണ്ടര ക്ഷം രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തു Read More

40 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യംപിടികൂടി

ഡല്‍ഹി: ബീഹാറിലെ നവാഡയില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യം ചാക്കിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.ജാര്‍ഖണ്ഡിലെ ചൗപരനില്‍ നിന്ന് ബിഹാറിലെ മുസാഫര്‍പൂരിലേക്ക് കടത്തുമ്പോള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു ട്രക്ക് തടയുകയും രാജൗലി …

40 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യംപിടികൂടി Read More