ന്യൂഡൽഹി: ഖാര്‍കീവില്‍ വൻ ആക്രമണത്തിന് റഷ്യ പദ്ധതിയിടുന്നതായി സൂചന. റഷ്യ തന്നെയാണ് വിവരം കൈമാറിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഉടൻ ഖാര്‍കീവില്‍ നിന്ന് ഒഴിയണമെന്നും ട്രെയിനിന് വേണ്ടി കാത്തിരിക്കാതെ കാല്‍നടയായി പരമാവധി ദൂരത്തേക്കു മാറണമെന്നും...
Read full story
ദില്ലി: യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ മൃതദേഹം മെഡിക്കൽ സർവ്വകലാശാലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഓപറേഷൻ ഗംഗ പ്രവർത്തനം ഇന്ത്യ കൂടുതൽ ശക്തിപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ്...
Read full story
ന്യൂഡല്‍ഹി: യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സി 17 വിമാനങ്ങള്‍ രക്ഷാ ദൗത്യത്തിനായി ഇന്ന് റൊമേനിയയിലേക്ക് തിരിക്കും. യുക്രെയ്നില്‍ കുടുങ്ങിയവരെ അതിര്‍ത്തി വഴി രക്ഷപ്പെടുത്താനാണ് ശ്രമം. ഖര്‍കീവിലും സുമിയിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നുണ്ടെന്നും വിദേശകാര്യ...
Read full story
കീവ്: താലിബാനെ ഭയന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുക്രൈനിലെത്തിയ കുടുംബം വീണ്ടും യുദ്ധം ഭയന്ന് പലായനം ചെയ്യുന്നു. അഫ്ഗാന്‍ സ്വദേശി അജ്മല്‍ റഹ്മാനിയുടെയും കുടുംബത്തിന്റെയും അവസ്ഥ. താലിബാനെ ഭയന്നാണ് അജ്മലും കുടുംബവും അഫ്ഗാനിസ്ഥാനില്‍നിന്ന് യുക്രൈനിലെത്തിയത്. ഇപ്പോള്‍, റഷ്യന്‍ അധിനിവേശം ഭയന്ന് ജീവന്‍ കൈയില്‍പ്പിടിച്ച്...
Read full story
ന്യൂഡൽഹി: റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനത്തില്‍ 249 പേരാണ് എത്തിയത്. ഇതോടെ യുക്രൈനില്‍ നിന്നും ഓപറേഷന്‍ ഗംഗ എന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടില്‍ മടങ്ങിയെത്തിയവരുടെ എണ്ണം 1156...
Read full story
ന്യൂഡല്‍ഹി: ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ടാറ്റ എയര്‍ ഇന്ത്യയുടെ മൂന്നു പ്രത്യേക വിമാനങ്ങള്‍ 22, 24, 26 തീയതികളില്‍ യുക്രൈനിലെത്തും. ബോറിസ്പില്‍ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സര്‍വീസ് എന്നാണു ലഭ്യമായ വിവരം. ചാര്‍ട്ടര്‍ വിമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ അവരുടെ...
Read full story
ന്യൂഡല്‍ഹി: യുദ്ധസാധ്യത കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും താല്‍ക്കാലികമായി യുക്രൈന്‍ വിടണമെന്ന് വീണ്ടും ഇന്ത്യന്‍ എംബസി. ഇതു രണ്ടാംതവണയാണ് കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കുന്നത്. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും മടങ്ങാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുക്രൈനില്‍ തുടരേണ്ടത് ആവശ്യമില്ലാത്ത,...
Read full story
ന്യൂഡല്‍ഹി: യുക്രൈനിലെ ഇന്ത്യക്കാരെ മുഴുവന്‍ ഒഴിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.താമസം അനിവാര്യമല്ലാത്ത എല്ലാവരും മടങ്ങാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ നടപടികള്‍ എംബസി സ്വീകരിക്കുന്നു. വിദ്യാര്‍ത്ഥികളുമായി എംബസി സമ്പര്‍ക്കത്തിലാണെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയാല്‍ പഠനത്തെ ബാധിക്കും...
Read full story