യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം 21/03/22 തിങ്കളാഴ്ച നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം നടക്കുന്ന യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം 21/03/22 തിങ്കളാഴ്ച നാട്ടിലെത്തിക്കും. പുലര്‍ച്ചെ മൂന്നോടെ മൃതദേഹം ബെംഗളുരു വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. തുടര്‍ന്ന് ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോകും. നേരത്തെ …

യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം 21/03/22 തിങ്കളാഴ്ച നാട്ടിലെത്തിക്കും Read More

യുക്രൈൻ സൈന്യത്തിൽ ചേർന്ന മകനെ തിരികെയെത്തിക്കണമെന്ന് കേന്ദ്ര സർക്കാറിനോടപേക്ഷിച്ച് മാതാപിതാക്കൾ

ചെന്നൈ: യുക്രൈൻ സൈന്യത്തിൽ ചേർന്ന തമിഴ്‌നാട് യുവാവിനെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാറിനോടപേക്ഷിച്ച് മാതാപിതാക്കൾ. തമിഴ്നാട് കോയമ്പത്തൂർ സുബ്രഹ്മണ്യപാളയം സ്വദേശി രവിചന്ദ്രനാണ് മകനെ തിരിച്ചെത്തിക്കാൻ സർക്കാറിനോടപേക്ഷിച്ചത്. ‘വാർത്ത അറിഞ്ഞപ്പോള്‍ മുതൽ ഞങ്ങൾ വളരെയധികം ദുഃഖത്തിലാണ്. മകനെ എങ്ങനെയെങ്കിലും തിരികെയെത്തിക്കാൻ ഞാൻ കേന്ദ്ര സർക്കാറിനോട് …

യുക്രൈൻ സൈന്യത്തിൽ ചേർന്ന മകനെ തിരികെയെത്തിക്കണമെന്ന് കേന്ദ്ര സർക്കാറിനോടപേക്ഷിച്ച് മാതാപിതാക്കൾ Read More

യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി യു എന്‍

കീവ്: യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി യു എന്‍ അഭയാര്‍ത്ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശം …

യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി യു എന്‍ Read More

വളര്‍ത്തുന്നത് പുള്ളിപ്പുലിയെയും കരിമ്പുലിയെയും: അവരെ തനിച്ചാക്കി ഇന്ത്യയിലേക്കില്ലെന്ന് ഡോ. ഗിരികുമാര്‍

കീവ്: യാഷ ഒരു പുള്ളിപ്പുലിയാണ്, കൂട്ടുകാരി സബ്രീന കരിമ്പുലിയും! ഇവര്‍ ഡോ ഗിരികുമാര്‍ പാട്ടിലിന്റെ വളര്‍ത്തുമൃഗങ്ങളാണ്. ഓമനിച്ചഇവരില്ലാതെ രക്ഷപ്പെടാനില്ലെന്നാണ് യുക്രൈനില്‍ കഴിയുന്ന ഡോക്ടര്‍ പറയുന്നത്. ഡോണ്‍ബാസിലെ സെവറോഡോണെസ്‌കിലെ വീടിനു താഴെയുള്ള ബങ്കറിലാണു ഡോ. പാട്ടീല്‍ തന്റെ അരുമകളുമൊത്തു രക്ഷ തേടിയിരിക്കുന്നത്.മടങ്ങിവരാന്‍ കുടുംബം …

വളര്‍ത്തുന്നത് പുള്ളിപ്പുലിയെയും കരിമ്പുലിയെയും: അവരെ തനിച്ചാക്കി ഇന്ത്യയിലേക്കില്ലെന്ന് ഡോ. ഗിരികുമാര്‍ Read More

യുക്രൈന് ആയുധങ്ങള്‍ എത്തിക്കാന്‍ കിഴക്കന്‍ യൂറോപ്പില്‍ രഹസ്യ വ്യോമതാവളം

വാഷിങ്ടണ്‍: യുക്രൈന് ആയുധങ്ങള്‍ എത്തിക്കാന്‍ കിഴക്കന്‍ യൂറോപ്പില്‍ രഹസ്യ വ്യോമതാവളം. ഇവിടേക്ക് സംയുക്ത സേനാ മേധാവി ജന. മാര്‍ക്ക് മില്ലി കഴിഞ്ഞയാഴ്ച സന്ദര്‍ശനം നടത്തിയെന്നും യു.എസ്. പ്രതിരോധ വിഭാഗം ഉന്നതന്‍.റഷ്യന്‍ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ കൈകോര്‍ക്കുകയാണ്. യുക്രൈന്‍ അതിര്‍ത്തിക്ക് അടുത്തുള്ള …

യുക്രൈന് ആയുധങ്ങള്‍ എത്തിക്കാന്‍ കിഴക്കന്‍ യൂറോപ്പില്‍ രഹസ്യ വ്യോമതാവളം Read More

2200 വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനായി 11 വിമാനങ്ങള്‍ സജ്ജം: വ്യോമ മന്ത്രാലയം

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് അതിര്‍ത്തിരാജ്യങ്ങളിലേക്ക് എത്തിയ 2200 വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനായി 11 വിമാനങ്ങള്‍ സജ്ജമാക്കിയതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 വിമാനങ്ങളില്‍ 3000 പേര്‍ മടങ്ങിയെത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 12 എണ്ണം യാത്രാവിമാനങ്ങളും 3 …

2200 വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനായി 11 വിമാനങ്ങള്‍ സജ്ജം: വ്യോമ മന്ത്രാലയം Read More

സെലന്‍സ്‌കിയെ വധിക്കാന്‍ വാഗ്നര്‍ സംഘം, ചെചന്‍ വിമതര്‍ മൂന്ന് തവണ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

കീവ്: വാഗ്നര്‍ സംഘം, ചെചന്‍ വിമതര്‍ എന്നിങ്ങനെ രണ്ടു വ്യത്യസ്ത വിഭാഗങ്ങള്‍ വഴി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയ്ക്കു നേരെ മൂന്നു തവണ വധശ്രമം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍നിന്നു തന്നെ ലഭിച്ച രഹസ്യവിവരങ്ങളാണ് ഗൂഢാലോചന പരാജയപ്പെടുത്തിയതെന്നും ദ്‌ െടെംസ് റിപ്പോര്‍ട്ട് ചെയ്തു.സെലന്‍സ്‌കിയെ …

സെലന്‍സ്‌കിയെ വധിക്കാന്‍ വാഗ്നര്‍ സംഘം, ചെചന്‍ വിമതര്‍ മൂന്ന് തവണ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട് Read More

യുക്രൈനിൽ നിന്നും 630 ഇന്ത്യക്കാർകൂടി തിരിച്ചെത്തി

ന്യൂഡൽഹി: യുക്രൈനിൽ നിന്നും 630 ഇന്ത്യക്കാർകൂടി തിരിച്ചെത്തി. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായാണ് ഇവരെ തിരിച്ചെത്തിച്ചത്. ആയിരത്തോളം ഇന്ത്യൻ പൗരന്മാർ ഇന്നലെ ഖാർകീവ് വിട്ടിരുന്നു. പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. നൂറ് കണക്കിന് വിദ്യാർഥികളാണ് ഇപ്പോഴും സുമിയിൽ …

യുക്രൈനിൽ നിന്നും 630 ഇന്ത്യക്കാർകൂടി തിരിച്ചെത്തി Read More

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി 18 വിമാനങ്ങൾ 04/03/22 വെള്ളിയാഴ്ച എത്തും

ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി 18 വിമാനങ്ങൾ 04/03/22 വെള്ളിയാഴ്ച എത്തും. റഷ്യ വഴി ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമായില്ല. സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. ഖാർകീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് …

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി 18 വിമാനങ്ങൾ 04/03/22 വെള്ളിയാഴ്ച എത്തും Read More

വളര്‍ത്തുനായയുമായെത്തിയ ആര്യ വെള്ളിയാഴ്ച എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക്

ന്യൂഡൽഹി: യുക്രൈനില്‍ നിന്ന് വളര്‍ത്തുനായയുമായെത്തിയ ഇടുക്കി ദേവികുളം സ്വദേശിനി ആര്യ വെള്ളിയാഴ്ച എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും. വ്യാഴാഴ്ച(03/03/22) കേരള ഹൗസിലാണ് ആര്യയ്ക്കും വളര്‍ത്തുനായയായ സൈറയ്ക്കും താമസമൊരുക്കുക. വളർത്തു മൃഗങ്ങളെ കൊണ്ടു പോകാൻ കഴിയില്ലെന്ന് എയർ ഏഷ്യ അധികൃതര്‍ അറിയിച്ചതോടെയാണ് …

വളര്‍ത്തുനായയുമായെത്തിയ ആര്യ വെള്ളിയാഴ്ച എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് Read More