യുജിസി യോഗ്യതകളില്ലാത്ത അദ്ധ്യാപകരെയും കരാര്‍ അദ്ധ്യാപകരെയും കുടിയിരുത്തി കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവാദ നടപടികള്‍

തിരുവനന്തപുരം : ഗവര്‍ണര്‍ അറിയാതെ ബോര്‍ഡ്‌ ഓഫ്‌ സറ്റഡീസുകള്‍ സ്വന്തം നിലയില്‍ പുനസംഘടിപ്പിച്ച്‌ കണ്ണൂര്‍ സര്‍വകാലശാലയുടെ വിവാദ നടപടി. വിവിധ കോഴ്‌സുകളുടെ സിലിബസുകളും പാഠപുസ്‌തകങ്ങളും തയ്യാറാക്കുക ചോദ്യപേപ്പര്‍ തയ്യാറാക്കേണ്ടവരുടെ പാനല്‍ അംഗീകരിക്കുക തുടങ്ങിയ ചുമതലകള്‍ ഉളള ബോര്‍ഡില്‍ സര്‍ക്കാര്‍ ,എയ്‌ഡഡ്‌ കോളേജുകളിലെ …

യുജിസി യോഗ്യതകളില്ലാത്ത അദ്ധ്യാപകരെയും കരാര്‍ അദ്ധ്യാപകരെയും കുടിയിരുത്തി കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവാദ നടപടികള്‍ Read More

ഒക്ടോബർ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണം, യുജിസി മാർഗരേഖ

ഡിഗ്രി, പിജി പ്രവേശനം 30/09/2021 വ്യാഴാഴ്ച ഓടെ പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണമെന്ന് യുജിസി. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ 31/10/2021 ഞായറാഴ്ച വരെ പ്രവേശനം നടത്താം. സംസ്ഥാന ബോർഡ്, സിബിഎസ്ഇ, …

ഒക്ടോബർ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണം, യുജിസി മാർഗരേഖ Read More

കണ്ണൂർ സർവകലാശാല; അസിസ്റ്റ് പ്രഫസർ തസ്തികയിൽ എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി: കണ്ണൂർ സർവകലാശാല അസിസ്റ്റ് പ്രഫസർ തസ്തികയിൽ എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്.ആർ.ഡി സെന്‍റർ അസിസ്റ്റ് പ്രഫസർ തസ്തികയിൽ മെയ് ഏഴു വരെ സ്ഥിരം നിയമനം പാടില്ലെന്ന് ഹൈക്കോടതി 27/04/21 ചൊവ്വാഴ്ച ഉത്തരവിട്ടു.ഷംസീറിന്‍റെ ഭാര്യ …

കണ്ണൂർ സർവകലാശാല; അസിസ്റ്റ് പ്രഫസർ തസ്തികയിൽ എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു Read More

അശാസ്ത്രീയ സിലബസ്, കടുത്ത വിമർശനങ്ങൾക്കൊടുവിൽ ദേശീയ പശുശാസ്ത്ര പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കി

ന്യൂഡൽഹി: ദേശീയ പശുശാസ്ത്ര പരീക്ഷ റദ്ദാക്കി. കേന്ദ്ര മൃഗപരിപാലന മന്ത്രാലയത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ കാമധേനു ആയോഗിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍ മുഖേനയായിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരീക്ഷയുടെ സിലബസിനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. അസാധാരണമായ നടപടിയിലൂടെ രാജ്യത്തെ …

അശാസ്ത്രീയ സിലബസ്, കടുത്ത വിമർശനങ്ങൾക്കൊടുവിൽ ദേശീയ പശുശാസ്ത്ര പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കി Read More

ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് താല്‍ക്കാലിക പ്രവേശനം തുടരാന്‍ യുജിസി നിര്‍ദേശം

ന്യൂഡല്‍ഹി: സര്‍വകലാശാലകളോട് ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് താല്‍ക്കാലിക പ്രവേശന പ്രക്രിയ ആരംഭിക്കാന്‍ യുജിസി ആവശ്യപ്പെട്ടു. 2020-21 അധ്യയന വര്‍ഷത്തേക്കുള്ള യുജി / പിജി കോഴ്‌സുകളുടെ പ്രവേശന പ്രക്രിയ 2020 ഓഗസ്റ്റ് 31ന് സമാപിച്ചതാണ്. എന്നാല്‍, 2020 സെപ്റ്റംബര്‍ 30വരെ താല്‍ക്കാലിക അലോട്ട്‌മെന്റ് …

ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് താല്‍ക്കാലിക പ്രവേശനം തുടരാന്‍ യുജിസി നിര്‍ദേശം Read More

യുജിസി തീരുമാനത്തിനെതിരെയുളള കേസ്‌ 18-ലേക്ക്‌ മാറ്റി

ഡല്‍ഹി: പരീക്ഷകള്‍ ഓഗസ്‌റ്റ്‌ 30-നകം പൂര്‍ത്തിയാക്കണമെന്നുളള യുജിസി തീരുമാനത്തിനെതിരെയുളള കേസുകള്‍ വാദം കേള്‍ക്കാനായി സുപ്രീം കോടതി ആഗസ്‌റ്റ്‌ 18-ലേക്ക്‌ മാറ്റി. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത്‌ അവസാന വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയേ മതിയാവൂയെന്ന്‌ യുജിസി കോടതിയെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ്‌ …

യുജിസി തീരുമാനത്തിനെതിരെയുളള കേസ്‌ 18-ലേക്ക്‌ മാറ്റി Read More

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംശയങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സെല്‍ യൂണിവേഴ്‌സിറ്റികളില്‍ രൂപീകരിക്കാന്‍ യുജിസിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് പരീക്ഷകളും ക്ലാസുകളും മുടങ്ങിപ്പോയ വിദ്യാര്‍ഥികളുടെ അക്കാദമിക്കല്‍ സംശയങ്ങള്‍ക്ക് പരിഹാരംകാണാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന് യുജിസി യൂണിവേഴ്‌സിറ്റികളോട് ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് യുജിസി ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. വിദ്യാഭ്യാസരംഗത്ത് സ്വീകരിക്കേണ്ട മറ്റ് നടപടികളെക്കുറിച്ചും വിജ്ഞാപനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും സംശയങ്ങള്‍ …

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംശയങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സെല്‍ യൂണിവേഴ്‌സിറ്റികളില്‍ രൂപീകരിക്കാന്‍ യുജിസിയുടെ നിര്‍ദേശം Read More