പൗരത്വ നിയമഭേദഗതിയില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ്

കൊച്ചി ജനുവരി 3: പൗരത്വ നിയമ ഭേദഗതിയില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് പിന്തുടര്‍ന്ന് യുഡിഎഫ്. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്നും സ്വന്തം നിലയില്‍ സമരപരിപാടികളുമായി പോകുമെന്നും മുന്നണി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. പൗരത്വ …

പൗരത്വ നിയമഭേദഗതിയില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ് Read More

രണ്ടാംലോക കേരള സഭ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും

തിരുവനന്തപുരം ജനുവരി 1: രണ്ടാംലോക കേരളസഭയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് ആരംഭം. 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മൂന്ന് ദിവസം നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നാളെ മുതലാണ് പ്രതിനിധി സമ്മേളനം. പ്രതിപക്ഷം സഭയില്‍ …

രണ്ടാംലോക കേരള സഭ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും Read More

കേരള ഉപതെരഞ്ഞെടുപ്പ്: അരൂര്‍, എറണാകുളം, മഞ്ചേശ്വരം-യുഡിഎഫ് മുന്നില്‍, വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നില്‍

തിരുവനന്തപുരം ഒക്ടോബര്‍ 24: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അരൂര്‍, എറണാകുളം, മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നേറുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും …

കേരള ഉപതെരഞ്ഞെടുപ്പ്: അരൂര്‍, എറണാകുളം, മഞ്ചേശ്വരം-യുഡിഎഫ് മുന്നില്‍, വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നില്‍ Read More