തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

August 12, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൽഡിഎഫ് എട്ട് സീറ്റുകളിലും യുഡിഎഫ് ഏഴ് സീറ്റുകളിലും വിജയിച്ചു. എൽ.ഡി.എഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകൾ യു.ഡി.എഫും യു.ഡി.എഫിന്റെ മൂന്ന് വാർഡുകൾ എൽ.ഡി.എഫും പിടിച്ചെടുത്തു. ബി.ജെ.പിക്ക് ഒരിടത്തും വിജയിക്കാനായില്ല. ഒരിടത്തും …