വാക്‌സിനെടുക്കാത്തവര്‍ക്ക്‌ യു.എ.ഇ യില്‍ ഇന്നുമുതല്‍ യാത്രാവിലക്ക്‌

അബുദാബി : കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക്‌ യുഎഇ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്‌ 2022 ജനുവരി 10 മുതല്‍ നിലവില്‍ വരും. കോവിഡ്‌ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ്‌ വിദേശ യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ഡോസും എടുക്കണമെന്ന്‌ നാഷണല്‍ ക്രൈസിസ്‌ ആന്‍ഡ്‌ …

വാക്‌സിനെടുക്കാത്തവര്‍ക്ക്‌ യു.എ.ഇ യില്‍ ഇന്നുമുതല്‍ യാത്രാവിലക്ക്‌ Read More

വാക്സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാ വിലക്കുമായി യു.എ.ഇ.

അബുദാബി: കോവിഡ് വാക്സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്കു യു.എ.ഇ. യാത്രാ വിലക്കേര്‍പ്പെടുത്തി. പത്താം തീയതി മുതലാണു യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുക. വാക്സിനെടുത്ത പൗരന്‍മാര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്ത ശേഷം യാത്രകള്‍ ചെയ്താല്‍ മതിയെന്നു നാഷണല്‍ എമര്‍ജന്‍ജി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ …

വാക്സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാ വിലക്കുമായി യു.എ.ഇ. Read More

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായി സഞ്ജയ് സുധീര്‍ ചുമതലയേറ്റു

അബുദബി: യുഎഇയിലെ പുതിയ ഇന്ത്യന്‍സ്ഥാനപതിയായി സഞ്ജയ് സുധീര്‍ ചുമതലയേറ്റു. ശനിയാഴ്ച വൈകിട്ട് അബുദാബിയിലെത്തിയ അദ്ദേഹം ഞായറാഴ്ച രാവിലെയാണ് പുതിയ സ്ഥാനപതിയായി ചുമതലയേറ്റത്. മാലിദ്വീപില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് അബുദബിയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കുന്നത്. മാലിദ്വീപില്‍ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ്, പെട്രോളിയം, പ്രകൃതി വാതക …

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായി സഞ്ജയ് സുധീര്‍ ചുമതലയേറ്റു Read More

കോവിഡ് ഒമിക്രോണ്‍ വകഭേദം; യുഎഇയില്‍ ഏഴ് രാജ്യങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ യാത്രാ വിലക്ക്

ദുബായ്: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. …

കോവിഡ് ഒമിക്രോണ്‍ വകഭേദം; യുഎഇയില്‍ ഏഴ് രാജ്യങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ യാത്രാ വിലക്ക് Read More

വിരമിച്ച പ്രവാസികൾക്കും താത്പര്യമുണ്ടെങ്കിൽ രാജ്യത്ത് തുടരാമെന്ന് യു എ ഇ; പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു

ദുബായ്: വിരമിച്ച പ്രവാസികൾക്കും താത്പര്യമുണ്ടെങ്കിൽ രാജ്യത്ത് തുടരാമെന്ന് യു എ ഇ ഭരണകൂടം. ഇതിനായി പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഈ വിസ സംവിധാനത്തിന് അംഗീകാരം നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് …

വിരമിച്ച പ്രവാസികൾക്കും താത്പര്യമുണ്ടെങ്കിൽ രാജ്യത്ത് തുടരാമെന്ന് യു എ ഇ; പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു Read More

യുഎഇയുടെ പുതിയ തീവ്രവാദ പട്ടികയിൽ ഇന്ത്യക്കാരനടക്കം 38പേർ, പട്ടികയിൽ 15 സ്ഥാപനങ്ങളും

ദുബായ്: ഇന്ത്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യു എ ഇ. മ​നോജ്​ സബ്ബർവാൾ ഓം പ്രകാശ്​ എന്നയാളാണ്​ പട്ടികയിലുള്ള ഇന്ത്യക്കാരൻ. തീവ്രവാദപ്രവർത്തനങ്ങളെ പിന്തുണച്ച വ്യക്തികളും സ്ഥാപനങ്ങളുമാണ്​ പട്ടികയിൽ ഉൾപ്പെട്ടത്. തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം …

യുഎഇയുടെ പുതിയ തീവ്രവാദ പട്ടികയിൽ ഇന്ത്യക്കാരനടക്കം 38പേർ, പട്ടികയിൽ 15 സ്ഥാപനങ്ങളും Read More

യുഎഇയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി മരിച്ചു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് സ്വദേശി അപ്പുക്കുട്ടൻ (57) ആണ് മരിച്ചത്. ജോലി സ്ഥലത്ത് സാധനങ്ങൾ ഉയർത്താൻ ഉപയോഗിച്ചിരുന്ന ഫോർക്ക് ലിഫ്‍റ്റ് ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ 27 വർഷമായി ഫോർക്ക് ലിഫ്‍റ്റ് ഓപ്പറേറ്ററായി …

യുഎഇയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി മരിച്ചു Read More

ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 23 മുതല്‍

ദുബായ്: യു.എ.ഇ. ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഒക്ടോബര്‍ 23 നു തുടക്കം. കിരീട പോരാട്ടം നവംബര്‍ 14ന് നടക്കും. നവംബര്‍ 10, 11 തീയതികളിലാണു സെമിഫൈനല്‍. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടനമത്സരം. 24 ന് പാകിസ്താനെതിരേയാണ് …

ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 23 മുതല്‍ Read More

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് പ്രവേശനം സാധ്യമാകുക. ദുബൈ താമസ വിസക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഫ്ളൈ ദുബൈ അധികൃതരാണ് ഇക്കാര്യം …

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍ Read More

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യുഎഇ യിലേക്കുളള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കണ്ണൂർ: കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. അതേ തുടർന്ന്ന്ന് കൊച്ചിയിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി.അതിന് പിന്നാലെ ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കുകയാണ്.2021 …

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യുഎഇ യിലേക്കുളള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു Read More