
റിപ്പോര്‍ട്ട്
മെഥനോളുമായി പോയ ടാങ്കർ ലോറിയുടെ ടയറിനു തീപിടിച്ചു: ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം ദുരന്തം ഒഴിവായി
By ന്യൂസ് ഡെസ്ക്
•
November 11, 2021
ഇരുമ്പനം: മെഥനോളുമായി ഐലൻഡിൽനിന്നു ബെംഗളൂരുവിലേക്ക് പോയ ടാങ്കർ ലോറിയുടെ ടയറിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. വൈകിട്ട് 6.15ന് സീപോർട്ട്–എയർപോർട്ട് റോഡിൽ പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപമായിരുന്നു അപകടം. ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം...
Read full story
