
റിപ്പോര്‍ട്ട്
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര്‌ക്ക വിലക്ക്
By ന്യൂസ് ഡെസ്ക്
•
April 18, 2022
പാലക്കാട് : ഇരട്ട കൊലപാതകത്തിന്റെ പാശ്ചാത്തലത്തില്‍ പാലക്കാട് ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് പിന്‍സീറ്റ് യാത്രക്ക് അനുമതിയുളളത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്‌എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില...
Read full story

