General
ദില്ലിയിലെ ചേരിപ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു
By ന്യൂസ് ഡെസ്ക്
•
April 27, 2025
ന്യൂഡല്‍ഹി | .ഡല്‍ഹിയിൽ രോഹിണി സെക്ടര്‍ 17 ലെ ചേരിയിൽ തീപടര്‍ന്നു. തീപിടിത്തത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. മൂന്നിനും നാലിനും ഇടയില്‍ പ്രായമുള്ള രണ്ടുകുട്ടികളാണ് വെന്തു മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇന്ന് (27.04.2025) 11.55 ഓടെ യാണ് തീപിടുത്തം ഉണ്ടാകുന്നത്....
Read full story


