പുതുപൊന്നാനി ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിട പ്രവർത്തനങ്ങൾക്ക് തുടക്കമായി

പൊന്നാനി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പുതുപൊന്നാനി സർക്കാർ ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ആശുപത്രിയുടെ പ്രവർത്തനം താത്കാലിക കെട്ടിടത്തിലേക്ക് മാറ്റി. പൊന്നാനി പൊലീസ് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലേക്കാണ് പ്രവർത്തനം മാറ്റിയത്. പുതുപൊന്നാനിയിൽ നിലവിലുള്ള സ്ഥലത്ത് പുതിയ കെട്ടിട …

പുതുപൊന്നാനി ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിട പ്രവർത്തനങ്ങൾക്ക് തുടക്കമായി Read More

സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി

കൊച്ചി: സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. കേന്ദ്രം നടത്തിയത് മൗലികാവാകാശ ലംഘനമെന്ന് മീഡിയവണിന് വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ വാദിച്ചു. മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ …

സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി Read More