തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിങ് നിരോധനം 2023 ജൂൺ 9 അർദ്ധരാത്രി മുതൽ തുടങ്ങും. 2023 ജൂലൈ മുപ്പത്തിയൊന്ന് വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. അൻപത്തിരണ്ടു ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകൾക്ക് കടലിൽ മീൻപിടിക്കാനാകില്ല. മത്സ്യസമ്പത്ത് സംരക്ഷിക്കാനായിട്ടാണ് യന്ത്രവത്കൃതബോട്ടുകളുടെ ആഴക്കടൽ മീൻപിടുത്തത്തിന്...
Read full story