ത്രിപുരയില്‍ തിരക്കിട്ട നീക്കം: സഖ്യത്തിന് കോണ്‍ഗ്രസ്, സി.പി.എം.

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ത്രിപുരയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. സി.പി.എം. അടക്കം നാല് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തിലാണ്.സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളും ശക്തിയാര്‍ജിച്ചിട്ടുണ്ട്. പാര്‍ട്ടി എം.എല്‍.എമാരുടെ ചോര്‍ച്ച തടയാന്‍ ബി.ജെ.പി. നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ …

ത്രിപുരയില്‍ തിരക്കിട്ട നീക്കം: സഖ്യത്തിന് കോണ്‍ഗ്രസ്, സി.പി.എം. Read More

തെരഞ്ഞെടുപ്പരികെ: ത്രിപുരയില്‍ 4,350 കോടി രൂപയുടെ പദ്ധതികളുമായി മോദി

അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ 4,350 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ത്രിപുരയുടെ സര്‍വോന്മുഖമായ വികസനത്തിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും നിര്‍ദിഷ്ട പദ്ധതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാപാതയ്ക്ക് കുതിപ്പ് നല്‍കുമെന്നും മോദി പറഞ്ഞു.കഴിഞ്ഞ അഞ്ച് …

തെരഞ്ഞെടുപ്പരികെ: ത്രിപുരയില്‍ 4,350 കോടി രൂപയുടെ പദ്ധതികളുമായി മോദി Read More

ത്രിപുരയില്‍ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

അഗര്‍ത്തല: ത്രിപുരയില്‍ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ത്രിപുര- മിസോറാം- ബംഗ്ലാദേശ് അതിര്‍ത്തിയിലെ കാഞ്ചന്‍പൂര്‍ സബ് ഡിവിഷനിലെ ആനന്ദ ബസാര്‍ പോലിസ് സ്റ്റേഷന്റെ കീഴിലുള്ള സ്ഥലത്ത് വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ബിഎസ്എഫ് 145 ബറ്റാലിയന്‍ അംഗം മധ്യപ്രദേശിലെ മണ്ഡല ജില്ല സ്വദേശി ഗ്രിജേഷ് …

ത്രിപുരയില്‍ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു Read More

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു. ഗവര്‍ണര്‍ക്ക് ബിപ്ലബ് രാജിക്കത്ത് നല്‍കി. ബി.ജെ.പിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് സൂചന. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പടെ ഉയര്‍ത്തിയിരുന്നു. ത്രിപുരയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബിപ്ലബിന്റെ രാജി …

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു Read More

ത്രിപുരയില്‍ ബി.ജെ.പി. എം.എല്‍.എ. പാര്‍ട്ടി വിട്ടു

അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പിയുടെ എം.എല്‍.എയും മുന്‍ ആരോഗ്യമന്ത്രിയുമായ സുദിപ് റോയ് ബര്‍മന്‍ പാര്‍ട്ടി വിട്ടു. എം.എല്‍.എ. സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ച സുദിപ് കോണ്‍ഗ്രസില്‍ ചേരാനുള്ള ഒരുക്കത്തിലാണെന്നു സൂചന. ബി.ജെ.പി. ആശിഷ് ദാസും എം.എല്‍.എ. സ്ഥാനം രാജിവച്ചു. സംസ്ഥാനത്ത് ജനാധിപത്യമില്ലെന്നും ജനങ്ങളെ …

ത്രിപുരയില്‍ ബി.ജെ.പി. എം.എല്‍.എ. പാര്‍ട്ടി വിട്ടു Read More

സി പി എം കേന്ദ്ര കമ്മിറ്റി അംഗം ബിജന്‍ ധര്‍ അന്തരിച്ചു

അഗര്‍ത്തല: ത്രിപുര ഇടത് മുന്നണി കണ്‍വീനറും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ബിജന്‍ ധര്‍ (70) അന്തരിച്ചു. കൊവിഡ് അനുബന്ധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ബിജന്‍ ധറിന്റെ ആഗ്രഹ പ്രകാരം …

സി പി എം കേന്ദ്ര കമ്മിറ്റി അംഗം ബിജന്‍ ധര്‍ അന്തരിച്ചു Read More

സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് കൊവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൗതം ദാസിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ …

സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് കൊവിഡ് ബാധിച്ച് മരിച്ചു Read More

ത്രിപുരയില്‍ മാധ്യമ സ്ഥാപനത്തിനു നേരെ ബിജെപി അതിക്രമമെന്ന് പരാതി

അഗർത്തല: ത്രിപുരയില്‍ മാധ്യമ സ്ഥാപനത്തിനു നേരെ ബിജെപി അതിക്രമമെന്ന് പരാതി. പ്രതിപാദി കലാം ദിനപത്രത്തിന്റെ ഓഫീസ് അടിച്ചുതകര്‍ക്കപ്പെട്ടു. നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിനിടെ വാഹനങ്ങള്‍ക്കും തീയിട്ടു. പ്രതിപാദി കലാം ദിനപത്രത്തിന്റെ അഗര്‍ത്തലയിലെ ഓഫീസിലാണ് മുന്നൂറോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഉപകരണങ്ങളും …

ത്രിപുരയില്‍ മാധ്യമ സ്ഥാപനത്തിനു നേരെ ബിജെപി അതിക്രമമെന്ന് പരാതി Read More

ത്രിപുര കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ച് തൃണമൂലിലേക്ക്

അഗര്‍ത്തല: കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവെച്ചു.സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായും 21/08/21 ശനിയാഴ്ച പിജുഷ് തന്നെയാണ് അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പിജുഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിജുഷിന് …

ത്രിപുര കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ച് തൃണമൂലിലേക്ക് Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിന്‍ നല്‍കുന്നു

ത്രിപുര: ആര്‍ത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിന്‍ നല്‍കാന്‍ ത്രിപുര സര്‍ക്കാര്‍ തീരുമാനിച്ചു.ആറാം ക്ലാസുമുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുളള പെണ്‍കുട്ടികള്‍ക്കാണ് സാനിട്ടറി നാപ്കിന്‍ സൗജന്യമായി നല്‍കുന്നത്. വിദ്യാഭ്യാസമന്ത്രി രതന്‍ലാല്‍ നാഥ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിന്‍ നല്‍കുന്നു Read More