
റിപ്പോര്‍ട്ട്
രാം നവമി ഘോഷയാത്ര: മല്‍സരിച്ച് അക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തൃണമൂലും ബി.ജെ.പിയും
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ഘോഷയാത്രകള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ പരസ്പരം പഴിചാരി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും. സ്വന്തം അവകാശവാദങ്ങള്‍ തെളിയിക്കാനായി ഇരുപക്ഷവും സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കൊല്‍ക്കത്തയോടു ചേര്‍ന്നുകിടക്കുന്ന ഹൗറയിലും ഹൂഗ്ലിയിലുമാണു...


