ധർമ്മടം ബന്ധത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മരംമുറിക്കേസിലെ ധർമ്മടം ബന്ധം എന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ആരോപണ വിധേയനായ മാധ്യമ പ്രവർത്തകനുമായി ഓണത്തിന് ഒപ്പം നിന്ന ഫോട്ടോ എടുത്തിട്ടുണ്ട്. തനിക്കൊപ്പം ഫോട്ടോ എടുത്തതുകൊണ്ട് അന്വേഷണത്തിന് ഒരാനുകൂല്യവും അയാൾക്ക് ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ …

ധർമ്മടം ബന്ധത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി Read More

മരംമുറി ഉത്തരവില്‍ വനം, റവന്യു വകുപ്പ്‌ ഉദ്യോഗ്‌സ്ഥര്‍ക്ക്‌ വീഴ്‌ച പറ്റിയതായി റിപ്പോര്‍ട്ട്‌

തൊടുപുഴ : വിവാദമായ മരംമുറി ഉത്തരവില്‍ റവന്യൂ,വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ വീഴ്‌ച പറ്റിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തട്ടേക്കാട്‌, നേര്യമംഗലം, അടിമാലി, മച്ചാട്‌ റെയിഞ്ച്‌ ഓഫീസര്‍മാര്‍ക്കാണ്‌ മരം മുറിവിവാദത്തില്‍ വീഴ്‌ചയുണ്ടായിട്ടുളളതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇവര്‍ മരംമുറി ഉത്തരവ്‌ പിന്‍വലിച്ച ശേഷവും മരം മുറിക്ക്‌ …

മരംമുറി ഉത്തരവില്‍ വനം, റവന്യു വകുപ്പ്‌ ഉദ്യോഗ്‌സ്ഥര്‍ക്ക്‌ വീഴ്‌ച പറ്റിയതായി റിപ്പോര്‍ട്ട്‌ Read More

മരം മുറിച്ച കടത്തിയ സംഭവത്തില്‍ ചേലക്കരയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം അറസ്റ്റില്‍

തൃശൂര്‍: വിവാദ ഉത്തരവിന്റെ മറവില്‍ ചേലക്കരയില്‍ നിന്നും മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം അറസ്‌റ്റിലായി . കുട്ടാടന്‍കുന്നത്ത്‌ പീടികയില്‍ ഹംസയാണ്‌ അറസ്റ്റിലായത്‌. പാലക്കാട്‌ ,പനംകുറ്റി എന്നീ പ്രദേശങ്ങളില്‍ നിന്ന്‌ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തിലാണ്‌ അറസ്റ്റ്‌. തേക്കും ഈട്ടിയും …

മരം മുറിച്ച കടത്തിയ സംഭവത്തില്‍ ചേലക്കരയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം അറസ്റ്റില്‍ Read More

മരംമുറിക്കല്‍ ഉത്തരവ്‌ ചട്ടവിരുദ്ധമല്ലെന്ന്‌ സ്‌പീക്കറുടെ റുളിംഗ്‌

തിരുവനന്തപുരം : കര്‍ഷകര്‍ തങ്ങളുടെ പട്ടയ ഭൂമിയില്‍ നട്ടുപിടിപ്പിച്ചതോ ,കിളിര്‍ത്തുവന്നതോ ആയ ചന്ദനമൊഴിച്ചുളള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുവദിച്ച്‌ 2020 ഒക്ടോബര്‍ 24ന്‌ റവന്യൂ വകുപ്പ്‌ ഇറക്കിയ ഉത്തരവ്‌ ചട്ടവിരുദ്ധമല്ലെന്ന്‌ വ്യക്തമാക്കി സ്‌പീക്കറുടെ റൂളിംഗ്‌. ഉത്തരവ്‌ 1964ലെ ഭൂപതിവ്‌ ചട്ടത്തിലെ വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമാണെന്നും …

മരംമുറിക്കല്‍ ഉത്തരവ്‌ ചട്ടവിരുദ്ധമല്ലെന്ന്‌ സ്‌പീക്കറുടെ റുളിംഗ്‌ Read More

മരംമുറി വിവാദത്തില്‍ ജയതിലകിനെതിരെ പ്രതിഷേധം. ഉത്തരവ്‌ കത്തിച്ചു

തിരുവനന്തപുരം : മുട്ടില്‍ മരംമുറി വിവാദത്തില്‍ ഉദ്യോഗസ്ഥക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിനെതിരെ പ്രതിഷേധം. മരംമുറി വിവാദത്തില്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി റദ്ദാക്കിയതിനെതിരെയാണ്‌ സെക്രട്ടറിയേറ്റ്‌ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധം. …

മരംമുറി വിവാദത്തില്‍ ജയതിലകിനെതിരെ പ്രതിഷേധം. ഉത്തരവ്‌ കത്തിച്ചു Read More

മരംമുറി കേസ്; നിയമപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയെ റവന്യൂ വകുപ്പ് വേട്ടയാടുകയാണെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: മരംമുറിയുമയി ബന്ധപ്പെട്ട ഫയലിന്റെ പകര്‍പ്പ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്തിന് ഇപ്പോള്‍ റവന്യൂ മന്ത്രി ഉണ്ടോ എന്ന് വി.ഡി. സതീശന്‍ 17/07/21 ശനിയാഴ്ച ഫേസ്ബുക്കിലൂടെ ചോദിച്ചു. …

മരംമുറി കേസ്; നിയമപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയെ റവന്യൂ വകുപ്പ് വേട്ടയാടുകയാണെന്ന് വി.ഡി. സതീശന്‍ Read More

അനുമതിയോടെ മരം മുറിച്ചവര്‍ക്കെതിരെ കേസെടുക്കന്‍ നിര്‍ദ്ദേശം; വിവാദ ഉത്തരവുമായി വീണ്ടും വനം വകുപ്പ്

തിരുവനന്തപുരം: പട്ടയ ഭൂമിയില്‍ നിന്നും മരം മുറിയ്ക്കാനുള്ള ഉത്തരവിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ വീണ്ടും വിവാദ നടപടികള്‍ തുടര്‍ന്ന് വനം വകുപ്പ്. അനുമതിയോടെ മരം മുറിച്ചവര്‍ക്കെതിരേ കേസെടുക്കാനാണ് പുതിയ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഡിഎഫ്ഒമാര്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് കത്തയച്ചു. ചീഫ് കണ്‍സര്‍വേറ്റര്‍ …

അനുമതിയോടെ മരം മുറിച്ചവര്‍ക്കെതിരെ കേസെടുക്കന്‍ നിര്‍ദ്ദേശം; വിവാദ ഉത്തരവുമായി വീണ്ടും വനം വകുപ്പ് Read More