ട്രഷറി തട്ടിപ്പു കേസില്‍ ബിജു ലാലിനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

August 12, 2020

വഞ്ചിയൂർ : വഞ്ചിയൂർ ട്രഷറി തട്ടിപ്പുകേസിലെ പ്രതി ബിജു ലാലിനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ബിജുലാൽ നേരത്തെ ജോലി ചെയ്തിരുന്ന കോട്ടയം, വയനാട് ട്രഷറിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടിവരും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ പണം …