
റിപ്പോര്‍ട്ട്
ഇടമലക്കുടിയിലേക്കുളള യാത്ര ദുരിതത്തിന് പരാഹാരമാകുന്നു
By ന്യൂസ് ഡെസ്ക്
•
June 18, 2021
ഇടുക്കി: ഇമലക്കുടുയിലേക്കുളള യാത്രാദുരിതത്തിന് പരിഹാരം കാണാനുളള പദ്ധതിയുമായി ജില്ലാ ഭരണകൂടം. നിര്‍മാണം പൂര്‍ത്തിയായ പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റുമേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തിനും ഉളള എന്‍ഒസി ലഭിച്ചു. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇടമലക്കുടിയിലേക്കുളള റോഡിന്റെ അവസ്ഥ...
Read full story

